
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ഇന്ത്യയുടെ ലീഡ് മറികടന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ...
സ്വാതന്ത്ര്യം ലഭിക്കുന്നതിന് 47 വർഷങ്ങൾക്കു മുൻപ്, 1900ൽ നടന്ന പാരിസ് ഒളിമ്പിക്സിലാണ് ഇന്ത്യ...
ചരിത്രത്തിലാദ്യമായി അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് (ജാവലിന്‍ ത്രോയിൽ) സ്വർണ്ണ മെഡല്‍ സമ്മാനിച്ച നീരജ് ചോപ്രക്ക്...
കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതി ഭേദഗതി ബില്ലിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും. ബില്‍ ജനവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി...
കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം മുന്‍ഗണന നല്‍കിയത് പാവപ്പെട്ടവര്‍ക്കെന്ന് പ്രധാനമന്ത്രി. മാനവരാശി കഴിഞ്ഞ 100 വർഷത്തിനിടയിൽനേരിട്ട ഏറ്റവും വലിയ ദുരന്തമാണു കൊവിഡെന്നും,...
സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം...
ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വർണം. 23കാരനായ താരം 87.58 ദൂരം താണ്ടിയാണ് നീരജ്...
വിവാദങ്ങളില്‍ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയില്‍ തീരുമാനം. മലപ്പുറം ലീഗ് ജില്ലാ...
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിലെ കർക്കടക വാവ് ബലിതർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉപേക്ഷിച്ചതോടെ ആലുവ ശിവരാത്രി മണപ്പുറത്ത് ഇക്കുറി...