
തലപ്പാടി അതിർത്തിയിൽ കൊവിഡ് പരിശോധനയ്ക്കായി ഇന്നു മുതൽ കേരളം സൗകര്യമൊരുക്കും. സ്പൈസ് ഹെൽത്തുമായി ചേർന്ന് ആർ.ടി.പി.സി.ആർ. മൊബൈൽ ടെസ്റ്റിങ് യൂണിറ്റാകും...
സംസ്ഥാനത്തെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ സമ്പൂർണ മാറ്റം വന്നേക്കും. ചീഫ് സെക്രട്ടറി തലത്തില്‍ തയ്യാറാക്കുന്ന നിര്‍ദ്ദേശങ്ങൾ...
മാനസികാരോഗ്യം പരിഗണിച്ച് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കാനുള്ള ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിൻ്റെ നടപടിയെ...
പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമം കൂടാതെ അനധികൃത സ്വത്ത് സമ്പാദനം മുണ്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ലക്ഷ്മണനെ സിപിഐഎം...
ഐപിഎൽ രണ്ടാം പാദത്തിനായി ചെന്നൈ സൂപ്പർ കിംഗ്സ് അടുത്ത ആഴ്ച യുഎഇയിലേക്ക് തിരിക്കും. അടുത്ത ആഴ്ചയുടെ അവസാന ദിവസങ്ങളിലാവും ധോണിയും...
ശ്രീലങ്കന്‍ നാവികസേന തമിഴ്‌നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. നാഗപട്ടണത്തു നിന്നും മീന്‍പിടുത്തത്തിന് പോയവര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. ഇന്ന് പുലര്‍ച്ചെ...
മംഗലാപുരത്ത് ട്രെയിൻ യാത്രക്കാരായ മലയാളികളെ തടഞ്ഞിട്ടിരിക്കുന്നതായി പരാതി. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രോഗികളും വിദ്യാർത്ഥികളും അടക്കമുള്ള അറുപതോളം യാത്രക്കാരെ...
വിദേശ നിർമ്മിത മദ്യത്തിന് വില വർദ്ധിപ്പിച്ചിട്ടില്ലെന്ന് ബിവറേജ് കോർപ്പറേഷന്‍. കമ്പ്യൂട്ടറിൽ അപ്ലോഡ് ചെയ്തപ്പോൾ സംഭവിച്ച സാങ്കേതിക പിഴവാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നാണ്...
കൊവിഡ് മൂന്നാംതരംഗം നേരിടുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെയും പ്രധാന ആശുപത്രികളുടെയും യോഗം ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്നു. ദ്വിതീയ തലത്തിൽ മികച്ച തീവ്ര...