
ശ്രീലങ്കന്‍ ക്യാമ്പിലെ കൂടുതല്‍ അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ മത്സരങ്ങള്‍ നീട്ടി വെച്ചു. പുതുക്കിയ തിയതി അനുസരിച്ച്...
രാജ്യത്തെ കൊവിഡ് മരണനിരക്ക് രേഖപ്പെടുത്തിയതിന്റെ ഇരട്ടിയിലധികം വന്നേക്കാം; കണക്കുകൾ പുറത്ത് രാജ്യത്തെ കൊവിഡ്...
മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ (74) അന്തരിച്ചു. തൃശൂർ ദയ...
ഒമാനില്‍ വാഹനത്തിന് തീപ്പിടിച്ചു. മസ്‍കത്ത് ഗവര്‍ണറേറ്റിൽ ബൗഷർ വിലായത്തിലെ ഖുറത്തിലായിരുന്നു സംഭവം. സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ അഗ്നിശമന സേനാംഗങ്ങൾ...
കോഴിക്കോട് പയ്യാനക്കലിൽ അമ്മ കുഞ്ഞിനെ കൊന്നത് അന്ധവിശ്വാസത്താലെന്ന് പ്രാഥമിക നിഗമനം. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടർമാരും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ട്...
കറുകപ്പുത്തൂർ പീഡനക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി അഭിലാഷിന്റെ സുഹൃത്ത്. അഭിലാഷ് മുൻപ് ലഹരിക്കടത്ത് നടത്തിയിട്ടുണ്ടെന്നും പിടിയിലായിട്ടുണ്ടെന്നും സുഹൃത്ത് പറഞ്ഞു. എറണാകുളത്തുവച്ചായിരുന്നു സംഭവം....
ബഹിരാകാശ സ്വപ്നങ്ങൾ കീഴടക്കാൻ ഒരുങ്ങി ഇന്ത്യൻ വംശജ. കൽപന ചൗളയ്ക്ക് ശേഷം പോകുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയായിരിക്കും വിർജിൻ ഗാലക്സിയിലെ...
ബ്രസീലിനെതിരായ കോപ്പ അമേരിക്ക സ്വപ്‌ന ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ അന്തിമ ടീമിനെ തീരുമാനിക്കാൻ കഴിയാതെ അർജൻറൈൻ കോച്ച് ലിയോണൽ...
പരിശോധനകളുടെ പേരില്‍ ബുദ്ധിമുട്ടിക്കില്ലെന്ന് കിറ്റക്സ് ഗ്രൂപ്പിന് തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവുവിന്റെ ഉറപ്പ്. പ്രാദേശിക രാഷ്ട്രീയക്കാരുടെതടക്കമുള്ള...