
കശ്മീരിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മരണം. കൊല്ലപ്പെട്ട രണ്ട് പേരും ഭീകരരാണ്. കശ്മീരിലെ ആനന്ദ്നഗിൽ...
രണ്ടാം തരംഗത്തിലെ കൊവിഡ് മരണ നിരക്ക് ഔദ്യോഗിക കണക്കുകളേക്കാള്‍ ഉയര്‍ന്നേക്കാമെന്ന് സൂചന നല്‍കി...
രണ്ടിലധികം കുട്ടികളുണ്ടെങ്കിൽ ഉത്തർപ്രദേശിൽ ഇനി സർക്കാർ സബ്സിഡികളും ക്ഷേമപദ്ധതികളും ജോലിയും കിട്ടാക്കനിയാകും. രണ്ട്...
ബെംഗളൂരുവിലെ ജയിലുകളില്‍ സെന്‍റട്രല്‍ ക്രൈംബ്രാഞ്ചിന്‍റെ മിന്നല്‍ പരിശോധന. പരപ്പന അഗ്രഹാര ജയിലില്‍ നിന്നടക്കം ഗുണ്ടാനേതാക്കൾ കഴിഞ്ഞിരുന്ന സെല്ലുകളില്‍ നിന്നും നൂറുകണക്കിന്...
നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പാലാ, കല്‍പ്പറ്റ മണ്ഡലങ്ങളിലെ തോല്‍വി ഗൗരവമുള്ളതെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ഇരുമണ്ഡലങ്ങളിലെയും തോല്‍വി...
തോളില്‍ കൈ വെച്ചതിന് പ്രവർത്തകന്റെ മുഖത്തടിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാർ. പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ...
കിറ്റെക്‌സും സിപിഐഎമ്മും തമ്മിലുള്ള പ്രശ്‌നം എന്താണെന്ന് വ്യക്തമാക്കണം അല്ലെങ്കില്‍ അന്വേഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കിറ്റെക്‌സ്...
ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ഫൗസിയ ഹസന്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹര്‍ജി നല്‍കി....
ഹരിയാനയിൽ ബി.ജെ.പി നേതാക്കൾ പങ്കെടുത്ത പരിപാടികളിൽ കർഷകരുടെ പ്രതിഷേധം. രണ്ട് ജില്ലകളിലാണ് പ്രതിഷേധമുണ്ടായത്. കേന്ദ്രസർക്കാറിന്‍റെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം...