
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം മാറ്റിയതില്‍ അതൃപ്തി വ്യക്തമാക്കി മുസ്ലീം ലീഗ്. സര്‍ക്കാരിന് വേണമെങ്കില്‍ അപ്പീല്‍ നല്‍കാമായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ സര്‍ക്കാര്‍...
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജിൻ ആയങ്കിയുടെ ഭാര്യ അമലയെ ചോദ്യം ചെയ്ത് കസ്റ്റംസ്...
ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിൽ കൊവിഡ് ബാധ ഉയരുന്നു. ടീമിലെ സപ്പോർട്ട് സ്റ്റാഫിൽ...
മതം മാറാൻ ഭാര്യയും കുടുംബവും നിർബന്ധിക്കുന്നുവെന്ന പരാതിയുമായി സിഖ് യുവാവ്. തന്നെയും പ്രായപൂർത്തിയാകാത്ത തന്റെ മകനെയും മതം മാറ്റാൻ ശ്രമിക്കുന്നുവെന്നാണ്...
ഓൺലൈൻ മദ്യവിതരണ ആലോചനയിൽ പോലുമില്ലെന്ന് തദ്ദേശസ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ. മദ്യവിൽപനയിൽ മാറ്റങ്ങൾ വേണമെന്ന ഹൈക്കോടതി നിർദേശിച്ച...
കനത്ത മഴയിലും പ്രളയത്തിലും ജർമനിയിൽ വ്യാപക നാശ നഷ്ടം. ഇത് വരെ 19 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും...
പ്രതിരോധ നിര താരം ഹർമൻജോത് ഖബ്ര ബ്ലാസ്റ്റേഴ്സിൽ. 2023 വരെയാണ് താരത്തിൻ്റെ കരാർ. വിവരം ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. പത്താം നമ്പർ...
സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള അഗതിരഹിത കേരളം പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെട്ട അതി ദരിദ്രരെ കണ്ടെത്തുന്നതിന് തയ്യാറാക്കിയ മാര്‍ഗരേഖ അംഗീകരിച്ചു. ...