Advertisement

ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്രം; സംസ്ഥാനങ്ങൾക്ക് 75000 കോടി രൂപ ; കേരളത്തിന് 4122.27 കോടി രൂപ

മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം: മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ആഗസ്റ്റ് നാലിന് 500 ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ നിലവിലുള്ള മുഴുവന്‍ ഒഴിവുകളും നിയമനാധികാരികള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട്...

കുതിരാൻ തുരങ്കത്തില്‍ നാളെ സുരക്ഷ ക്രമീകരണങ്ങളോടെ ട്രയൽ റൺ

മണ്ണുത്തി കുതിരാൻ തുരങ്കത്തില്‍ നാളെ സുരക്ഷ ക്രമീകരണങ്ങളുടെ ട്രയൽ റൺ. ഉച്ചയ്ക്ക് ശേഷം അഗ്നിരക്ഷാ സേനയാണ്...

കൊവിഡ് മൂന്നാം തരംഗം; ഡൽഹി സ്കൂളുകൾ ഉടൻ തുറക്കില്ലെന്ന് അരവിന്ദ് കെജ്രിവാൾ

കൊവിഡ് മൂന്നാം തരംഗം ഉടനുണ്ടായേക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്തെ സ്കൂളുകൾ ഇപ്പോൾ...

ഗുരുവായൂരിൽ ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ല , ദിവസം 80 വിവാഹങ്ങൾ വരെ നടത്താന്‍ അനുമതി

ഗുരുവായൂർ ക്ഷേത്രത്തിനകത്തേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. അതേസമയം, ഒരു ദിവസം 80 വിവാഹങ്ങൾ വരെ നടത്താന്‍ അനുമതിയുണ്ട്....

ആര്യൻ റോബൻ വിരമിച്ചു

ഹോളണ്ട്-ബയേൺ മ്യൂണിക്ക് ഇതിഹാസ താരം ആര്യൻ റോബൻ ഫുട്ബോളിൽ നിന്ന് വിരമിച്ചു. 2019ൽ വിരമിക്കൽ പ്രഖ്യാപിച്ച താരം 2020ൽ തീരുമാനം...

തോപ്പിൽ ഭാസിയുടെ ഭാര്യ നിര്യാതയായി

നാ​ട​ക​കൃ​ത്തും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നു​മാ​യ തോ​പ്പി​ല്‍ ഭാ​സി​യു​ടെ ഭാ​ര്യ അ​മ്മി​ണി​യ​മ്മ (88) നി​ര്യാ​ത​യാ​യി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക്...

ഉത്തര കടലാസുകള്‍ കാണാനില്ല; വിദ്യാര്‍ഥികൾ വീണ്ടും പരീക്ഷ എഴുതണമെന്ന് എം.ജി. സർവകലാശാല

എം.ജി. സർവകലാശാലയിലെ അഞ്ചാം സെമസ്റ്റർ ബി.കോം. വിദ്യാർത്ഥികളുടെ ഉത്തര കടലാസുകൾ കാണാനില്ല. മൂല്യ നിർണയത്തിനായി അധ്യാപകനെ ഏൽപ്പിച്ച 20 വിദ്യാർത്ഥികളുടെ...

ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ സര്‍ക്കാര്‍ ഭിന്നിപ്പ് ഉണ്ടാകുന്നു; ലക്ഷ്യം രാഷ്ട്രീയ ലാഭം ; കുഞ്ഞാലിക്കുട്ടി

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം മാറ്റിയതില്‍ അതൃപ്തി വ്യക്തമാക്കി മുസ്ലീം ലീഗ്. സര്‍ക്കാരിന് വേണമെങ്കില്‍ അപ്പീല്‍ നല്‍കാമായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ സര്‍ക്കാര്‍...

ഡയറിയിൽ സ്വർണക്കടത്ത് വിവരങ്ങൾ; അർജുൻ ആയങ്കിയുടെ ഭാര്യയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജിൻ ആയങ്കിയുടെ ഭാര്യ അമലയെ ചോദ്യം ചെയ്ത് കസ്റ്റംസ് വിട്ടയച്ചു. അർജുന് സ്വർണത്തിൻ്റെ ഇടപാട് ഉള്ളതായി...

Page 9234 of 18733 1 9,232 9,233 9,234 9,235 9,236 18,733
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Top