
സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ മൂന്നിന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മാലി ദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന്...
ഒരു പ്രത്യേക മതവിഭാഗം മാത്രം ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് തെറ്റാണെന്ന് കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി....
കാസർഗോഡ് ജില്ലയിൽ ആരോഗ്യമേഖലയിലെ നിയമനങ്ങൾ വേഗത്തിലാക്കാൻ ഇടപെടൽ നടത്തുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി...
ലക്ഷദ്വീപിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്നുമുതൽ നിലവിൽ വരും. നേരത്തേ ഓരോ ദ്വീപിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതിയുണ്ടെങ്കിൽ പ്രവേശനം സാധ്യമാകുമായിരുന്നു....
കൊവിഡ് രോഗികൾക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പതിനായിരം ഹോം ഇൻസുലേഷൻ, മെഡിക്കൽ കിറ്റുകൾ അയച്ചു. രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ...
അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാര നടപടിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത കുറഞ്ഞതായി പരാതി. ത്രീജി – ടുജി ആയി മാറിയെന്ന്...
കേരളത്തിന്റെ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് 2021 ലെ പൊതുജനാരോഗ്യ നേതൃത്വത്തിനുള്ള പ്രഥമ ഐഎച്ച്‌ഡബ്ല്യു ജനനി പുരസ്‌കാരം. കൊവിഡ് മഹാമാരി...
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വ്യാജ ഇമേജ് സംരക്ഷിക്കാൻ കേന്ദ്രമന്ത്രിമാർ നിർബന്ധിതരാകുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിവിധ വകുപ്പുകളിൽ...
ബെംഗളൂരുവിൽ യുവതി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ അന്വേഷണം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. കർണാടകത്തിന് പുറമെ കേരളത്തിലും തെലങ്കാനയിലും ലൈംഗിക വ്യാപാര...