
കെ.എസ്.ആര്‍.ടി.സി. തലപ്പത്ത് വന്‍ അഴിച്ചുപണി. വിജിലന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി.എം. ഷറഫ് മുഹമ്മദിനെ സെന്‍ട്രല്‍ സോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറാക്കി. ഓപ്പറേഷന്‍സ്...
പൗരത്വഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയിൽ ഹർജി നൽകി. മുസ്ലിങ്ങൾക്കൊഴികെ...
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍...
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപന തോത് കുറയുന്നതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ ക്രിട്ടിക്കല്‍...
ലക്ഷദ്വീപില്‍ നിന്ന് ഹെലികോപ്റ്ററില്‍ രോഗികളെ കൊച്ചിയില്‍ എത്തിക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ തയാറാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. മറ്റു ദ്വീപുകളില്‍ നിന്ന് കവരത്തിയിലേക്ക്...
യോഗ ഗുരു രാംദേവിന്റെ അലോപ്പതിവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഡോക്ടർമാർ ഇന്ന് കരി ദിനം ആചരിക്കുന്നു. അലോപ്പതി ഉൾപ്പെടെയുള്ള ആധുനിക...
വിദ്യാര്‍ത്ഥികളോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ കണ്ണൂരില്‍ മുന്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. മയ്യില്‍ വേശാല...
കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ മൊഴി തള്ളി പൊലീസ്. തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്കാണ് ജില്ലാ നേതാവ് ധര്‍മരാജനെ ഫോണില്‍ ബന്ധപ്പെട്ടതെന്നാണ്...
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പ്രതികളായ ആറ് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം. പൊലീസ് മേധാവിക്കാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍...