
പുതുപ്പള്ളിയില്‍ വീണ്ടും ഉമ്മന്‍ചാണ്ടി വിജയിച്ചു. എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസിനെയാണ് ഉമ്മന്‍ചാണ്ടി പരാജയപ്പെടുത്തിയത്. 2016 നെ അപേക്ഷിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍...
കല്‍പറ്റയില്‍ യുഡിഎഫിന്റെ ടി സിദ്ദിഖ് വിജയിച്ചു. എല്‍ഡിഎഫിന്റെ എം വി ശ്രേയാംസ് കുമാറിനെയാണ്...
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ തോൽവി ഉറപ്പിച്ച ജനപക്ഷം സ്ഥാനാർത്ഥി പിസി ജോർജ്ജിന് ആദരാഞ്ജലി അർപ്പിച്ച്...
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മുന്നേറുന്നു. ഇരുന്നൂറിലധികം സീറ്റുകളിലാണ് ടി. എം. സി ഇപ്പോൾ മുന്നേറുന്നത്. 84 സീറ്റിൽ...
40 വർഷങ്ങൾക്കു ശേഷം പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ തോൽവി ഉറപ്പിച്ചതിനു പിന്നാലെ പ്രതികരിച്ച് സിറ്റിങ് എംഎൽഎയും ജനപക്ഷം സ്ഥാനാർത്ഥിയുമായ പിസി...
പാലക്കാട് തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് വിജയിച്ചു. താന്‍ പ്രതീക്ഷിച്ച പോലെയായിരുന്നു കണക്കുകള്‍ വന്നതെന്ന് എം ബി...
നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കം. എല്‍ഡിഎഫ് 98 സീറ്റുകളിലും യുഡിഎഫ് 41 സീറ്റുകളിലും...
തീപാറും പോരാട്ടത്തിനൊടുവിൽ കളമശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന് വിജയം. സിറ്റിംഗ് എം. എല്‍എ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മകനും...
മലപ്പുറം നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ വിജയിച്ചു. 2794 വോട്ടിനാണ് വിജയം. യുഡിഎഫിന്റെ അന്തരിച്ച സ്ഥാനാര്‍ത്ഥി വി...