Advertisement

തൃത്താലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; മാറിമറിഞ്ഞ് ഫലസൂചനകള്‍

പാലായിൽ മാണി സി കാപ്പന്റെ ലീഡ് 11,000 കടന്നു; പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ലീഡ് നില കുറയുന്നു

പാലായിൽ മാണി സി കാപ്പൻ്റെ ലീഡ് 11,000 കടന്നു. 11,246 ആണ് നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ലീഡ്. വൈക്കത്ത് എൽഡിഎഫിൻ്റെ...

പത്തനാപുരത്ത് കെ. ബി ഗണേഷ് കുമാര്‍ വിജയത്തിലേയ്ക്ക്

പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബി ഗണേഷ് കുമാര്‍ വിജയത്തിലേയ്ക്ക്. 9,553 വോട്ടിന്റെ...

27901 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എം.എം. മണി വിജയിച്ചു

ഉടുമ്പന്‍ചോലയില്‍ സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായി എം.എം. മണി വിജയിച്ചു.ഒൻപതാം റൗണ്ട് എണ്ണി തീർന്നതോടെ...

പാലക്കാട് മണ്ഡലത്തില്‍ ഇ ശ്രീധരന് 5000ല്‍ അധികം വോട്ടിന്റെ മുന്നേറ്റം

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ ലീഡ് നില വര്‍ധിക്കുന്നു. യുഡിഎഫിന്റെ ഷാഫി പറമ്പിലിനെ പിന്തള്ളിയാണ് മുന്നേറ്റം. 6001 വോട്ടിന്റെ...

മഞ്ചേശ്വരത്തും കോന്നിയിലും കെ സുരേന്ദ്രൻ മൂന്നാമത്

മഞ്ചേശ്വരത്തും കോന്നിയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്. കോന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.യു...

കളമശ്ശേരിയിൽ പി രാജീവ് നില മെച്ചപ്പെടുത്തുന്നു; തൃപ്പൂണിത്തുറയിൽ കെ ബാബുവിന്റെ ലീഡ് നില കുറഞ്ഞു

കളമശ്ശേരിയിൽ എൽഡിഎഫിൻ്റെ പി രാജീവ് നില മെച്ചപ്പെടുത്തുന്നു. 3403 ആണ് നിലവിൽ പി രാജീവിൻ്റെ ലീഡ്. അതേസമയം, തൃപ്പൂണിത്തുറയിൽ യുഡിഎഫിൻ്റെ...

നേമത്ത് കുമ്മനം രാജശേഖരന്‍ മുന്നില്‍ തന്നെ; കെ മുരളീധരന്‍ മൂന്നാമത്

വോട്ടെണ്ണല്‍ തുടങ്ങി നാല് മണിക്കൂറോളം പിന്നിടുമ്പോള്‍ നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ തന്നെ മുന്നില്‍. 420 വോട്ടുകള്‍ക്കാണ് കുമ്മനം...

ഒറ്റപ്പാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രേംകുമാര്‍ ബഹുദൂരം മുന്നില്‍

പാലക്കാട് ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിനെ പിന്തള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രേംകുമാര്‍. പതിനായിരത്തില്‍ അധികം വോട്ടിന്‍റെ...

ബംഗാളിൽ തൃണമൂൽ മുന്നിൽ; തമിഴ്നാട്ടിൽ ഡിഎംകെ

കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളും ഇന്ന് വിധിയെഴുതുകയാണ്…പശ്ചിമ ബംഗാളിൽ ഭരണത്തുടർച്ച നേടാൻ കനത്ത...

Page 9709 of 18593 1 9,707 9,708 9,709 9,710 9,711 18,593
Advertisement
X
Top