Advertisement

കേരള സര്‍വകലാശാല മുന്‍ വി സി ഡോ. ജെ.വി വിളനിലം അന്തരിച്ചു

ഡോ.സ്‌കറിയ സക്കറിയ അന്തരിച്ചു

സാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ ഡോ. സ്‌കറിയ സക്കറിയ അന്തരിച്ചു. 75 വയസായിരുന്നു. അനാരോഗ്യം മൂലം ഏതാനും മാസങ്ങളായി പെരുന്നയിലെ വീട്ടില്‍...

മല കയറ്റത്തിനിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

പട്ടാമ്പി രായിനെല്ലൂർ മല കയറ്റത്തിനിടെ കുഴഞ്ഞുവീണ് ഞാങ്ങാട്ടിരി സ്വദേശി മരിച്ചു. മഠത്തിൽ മുകുന്ദൻ...

പ്രശസ്ത ആര്‍ട്ട് ഡയറക്ടര്‍ കിത്തോ അന്തരിച്ചു

പ്രശസ്ത ആര്‍ട്ട് ഡയറക്ടര്‍ കിത്തോ കൊച്ചിയില്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....

ടി.ബി.എസ് ഉടമ എന്‍.ഇ ബാലകൃഷ്ണമാരാര്‍ അന്തരിച്ചു

ടൂറിങ് ബുക്ക്‌സ്റ്റാള്‍ (ടി.ബി.എസ്) ഉടമ എന്‍.ഇ ബാലകൃഷ്ണമാരാര്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ കോഴിക്കോടായിരുന്നു അന്ത്യം....

മാതാവ് മുന്നോട്ടെടുത്ത കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു

കോഴിക്കോട് കൊടുവള്ളിയിൽ മാതാവ് മുന്നോട്ടെടുത്ത കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറേ മലയിൽ റഹ്‌മത് മൻസിലിൽ നസീറിന്റെയും കൊടുവള്ളി...

തളിയൻ ചാക്കൂ മകൻ അഗസ്റ്റിൻ നിര്യാതനായി

തളിയൻ ചാക്കൂ മകൻ അഗസ്റ്റിൻ നിര്യാതനായി. മൂക്കന്നൂർ ബേസിൽ ഭവനിൽ അഗസ്റ്റിന്റെ സംസ്‌കാരം ഇന്നലെ ഉച്ച കഴിഞ്ഞ് 3 മണിക്ക്...

ദുബായിൽ ജോലി സ്ഥലത്തെ കെട്ടിടത്തിൽ നിന്നു വീണ് യുവാവ് മരിച്ചു

ദുബായി ജബൽ അലിയിൽ ജോലി സ്ഥലത്തെ കെട്ടിടത്തിൽ നിന്നു വീണ് യുവാവ് മരിച്ചു. കടയ്ക്കൽ സ്വദേശി ബിലു കൃഷ്ണൻ ആണ്...

ഷാജു നിര്യാതനായി

കൊടുമ്പിലായിപറമ്പിൽ പൗലോസിന്റെ മകൻ ഷാജു (52) നിര്യാതനായി. സംസ്കാരം വേലൂപ്പാടം സെന്റ് ജോസഫ്സ് തീർത്ഥകേന്ദ്ര സെമിത്തേരിയിൽ നടത്തി. ഭാര്യ; ആനി....

മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഒറ്റപ്പാലം പടിഞ്ഞാറ്റുമുറിയില്‍ വിദ്യാര്‍ത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാവുകോണം സെയ്തലവിയുടെ മകന്‍ സവാദ് ആണ് തൂങ്ങി മരിച്ചത്....

Page 27 of 76 1 25 26 27 28 29 76
Advertisement
X
Top