
ഇന്നസെന്റ് വിടപറഞ്ഞ് ദിവസങ്ങൾ കഴിയും മുൻപാണ് മലയാളികളുടെ മനസിൽ വലിയൊരു ശൂന്യത നൽകി മാമുക്കോയയും പടിയിറങ്ങുന്നത്. മലയാള സിനിമയുടെ ഹാസ്യലോകത്ത്...
മാമുക്കോയ സിനിമയിലേക്കെത്തുന്നത് നാടകത്തിലൂടെയാണ്. നാടക നടനായാണ് മാമുക്കോയ കലാ ജീവിതം ആരംഭിക്കുന്നത്. കെ.ടി....
മാമുക്കോയയുടെ വിയോഗത്തിൽ പ്രതികരിച്ച് ഹരിശ്രീ അശോകൻ. താരത്തിന്റെ വിയോഗത്തിൽ ഉള്ളുലഞ്ഞുകൊണ്ടായിരുന്നു ഹരിശ്രീ അശോകന്റെ...
ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് മലയാളി നാവികന്‍ അഭിലാഷ് ടോമി. വെള്ളിയാഴ്ചയോടെ ഫിനിഷിങ് പോയിന്റില്‍ അഭിലാഷ് രണ്ടാം...
തീന്‍മേശകള്‍ക്ക് മുന്നിലുള്‍പ്പെടെ പുരുഷന്മാര്‍ക്ക് സമൂഹത്തില്‍ ലഭിച്ചുവരുന്ന പ്രത്യേക ആനുകൂല്യം ലിംഗനീതിയെക്കുറിച്ച് സംസാരിക്കുന്നവര്‍ പലപ്പോളും ചൂണ്ടിക്കാട്ടാറുള്ളതാണ്. കഴിയ്ക്കുന്ന ഭക്ഷണത്തില്‍, അടിസ്ഥാന സൗകര്യങ്ങളില്‍,...
വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയാണ്. കേരളത്തിൽ ഇത് വിസ്മയമായും അമ്പരപ്പായും ആണ് അവതരിപ്പിച്ചത്. പണ്ട് വേണാടും ഇൻറർസിറ്റിയും രാജധാനിയും വന്നതുപോലെയല്ല....
സച്ചിൻ… സച്ചിൻ… സച്ചിൻ… സച്ചിൻ… ക്രിക്കറ്റ് ദൈവത്തിന് ഇന്ന് അമ്പതാം പിറന്നാൾ. ആരായിരുന്നു സച്ചിൻ, അല്ലെങ്കിൽ ആരാണ് നമുക്ക് സച്ചിൻ....
സര്‍ക്കസ് കൂടാരങ്ങള്‍ക്കുള്ളില്‍ കാലെടുത്ത് കുത്തിയാല്‍ പിന്നെ അത് മറ്റൊരു ലോകമാണ്. ബഹുവര്‍ണ ലൈറ്റുകള്‍, പാട്ടുകള്‍, തിളങ്ങുന്ന ഉടുപ്പുകളണിഞ്ഞ സുന്ദരികളും സുന്ദരന്മാരും...
ബ്രിട്ടിഷ് ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പ്രണയവിവാഹമായിരുന്നു ചാൾസ് രാജാവിന്റേയും കമീല രാജ്ഞിയുടേയും. ജനങ്ങളുടെ പ്രിയ രാജകുമാരിയായിരുന്ന ഡയാന രാജകുമാരിയുടെ...