Advertisement

വാർദ്ധക്യം വൈകിപ്പിക്കുന്നതിനുള്ള ചികിത്സ വികസിപ്പിക്കാൻ 7800 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സൗ​ദി അറേബ്യ…

‘സ്യൂഡോമോഗ്രസ് സുധി’, മലയാളിയുടെ പേരിൽ പുതിയൊരിനം ചിലന്തി

രാജസ്ഥാൻ മരുഭൂമിയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്ക് മലയാളി ഗവേഷകന്റെ പേര് നൽകി. ‘സ്യൂഡോമോഗ്രസ് സുധി(pseudomogrus sudhi)’ എന്നാണ്...

Color TV Day – June 25, 2022: ഇന്ന് കളര്‍ ടി.വി ദിനം; അത്ര നിസാരമല്ല കളര്‍ ടി.വിയുടെ ചരിത്രം

എല്ലാ വര്‍ഷവും ജൂണ്‍ 25നാണ് കളര്‍ ടി.വി ദിനം ആഘോഷിക്കുന്നത്. കളര്‍ ടെലിവിഷന്‍...

പരസ്യം കാണാൻ തയ്യാറാണോ; ചെലവ് കുറഞ്ഞ പ്ലാനുമായി നെറ്റ്ഫ്ലിക്സ്…

ഏറെ ആരാധകരുള്ള ഒടിടി പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ്. ഈ വര്‍ഷം അവസാനത്തോടെ നെറ്റ്ഫ്‌ളിക്‌സില്‍ പരസ്യങ്ങള്‍...

അറുപതാം പിറന്നാളിന് 60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഇത് ഗൗതം അദാനിയുടെ പിറന്നാള്‍ സമ്മാനം…

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാണ് ഗൗതം അദാനി. അദ്ദേഹത്തിന്റെ 60-ാം പിറന്നാൾ ആഘോഷമാക്കുന്നതിന്റെ ഭാഗമായി 60,000 കോടി രൂപ...

അന്തരീക്ഷ മലിനീകരണ തോത് വർധിക്കാൻ സാധ്യത; ഡല്‍ഹി നഗരാതിർത്തിക്കുള്ളില്‍ ചരക്കുവാഹനങ്ങള്‍ക്ക് വിലക്ക്

ഡൽഹി വളരെ രൂക്ഷമായി നേരിടുന്ന പ്രശ്നമാണ് അന്തരീക്ഷ മലിനീകരണം. അത് നിയന്ത്രിക്കാനും നേരിടാനും നിരവധി മാർഗങ്ങൾ ഗവൺമെന്റ് നടപ്പിലാക്കുന്നുമുണ്ട്. വാഹനങ്ങളിൽ...

അപ്പൂപ്പൻ ഒന്ന് മാറിയിരിക്കോ, ഞങ്ങൾക്ക് റസ്റ്റ് എടുക്കണം; ആളുകളെ ചിരിപ്പിച്ച് ആശുപത്രിയിൽ നിന്ന് രണ്ട് കുരുന്നുകൾ…

മുത്തശ്ശിയോടും മുത്തശ്ശനോടും പ്രത്യേക അടുപ്പമായിരിക്കും കുഞ്ഞുങ്ങൾക്ക്. നമ്മുടെ എല്ലാ കുറുമ്പുകൾക്ക് നേരെ കണ്ണടക്കുകയും കൊഞ്ചിക്കുകയും ഇഷ്ടങ്ങൾ സാധിച്ചു തരുന്നതും അവരായിരിക്കും....

ജീവിതം വ്യത്യസ്തമാകട്ടെ, കളർഫുളും; മിന്നും സ്‌കൂട്ടർ പരിചയപ്പെടുത്തി ആനന്ദ് മഹീന്ദ്ര…

ട്വിറ്ററിൽ വളരെ സജീവമാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹിന്ദ്ര. രസകരമായതും ആളുകളെ കണക്റ്റ് ചെയ്യാൻ സാധിക്കുന്നതുമായ നിരവധി ട്വീറ്റുകൾ...

ഐസിസി എലൈറ്റ് അമ്പയർ ഇന്ന് പാകിസ്താനിലെ തുണിക്കടയില്‍; ആസാദ് റൗഫിന്റെ ജീവിതം

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച അമ്പയർമാരിൽ ഒരാളായാണ് പാകിസ്താനിൽ നിന്നുള്ള അസദ് റൗഫ്. 2000 മുതല്‍ ക്രിക്കറ്റ് അമ്പയറായ ആസാദ്,...

വിവാഹവസ്ത്രം ആവശ്യക്കാർക്ക് കൈമാറാൻ തയ്യാർ; ഇതൊരു നല്ല തുടക്കമെന്ന് പ്രശംസിച്ച് സോഷ്യൽ മീഡിയ…

ആഘോഷങ്ങൾക്കും ആർഭാടങ്ങൾക്കും ഒട്ടും കുറവില്ലാതെയാണ് ഇന്ന് മിക്ക വിവാഹങ്ങളും നടക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ദിവസമായിരിക്കണം ഇത് എന്നാണ്...

Page 210 of 563 1 208 209 210 211 212 563
Advertisement
X
Top