
മിക്കവർക്കും മധുരം വളരെയധികം ഇഷ്ടമാണ്. ഇടവേളകളിൽ മധുരം കഴിക്കുന്നത് മിക്കവരുടെയും ശീലമാണ്. ലഡുവും ജിലേബിയും ഐസ്ക്രീമുമെല്ലാം നമ്മുടെ ഇഷ്ടവിഭവങ്ങളിൽ ഉൾപ്പെടുന്നു....
നമ്മൾ സാധനങ്ങൾ വെച്ച് മറക്കാറുണ്ട്. നമുക്ക് മാറിപോകാറുമുണ്ട്. എന്നാൽ കുറ്റ്യാടി തൊട്ടിൽപ്പാലം മുണ്ടിയോട്...
പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര യോഗദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ മൈസൂരുവിലെത്തിയിരുന്നു. മൈസൂരു മഹാറാണി പ്രമോദദേവി വോഡയാറിന്റെ...
ജീവിതത്തിൽ വളരെ അമൂല്യമായ ഒന്നാണ് സൗഹൃദങ്ങൾ. കാലങ്ങളായുള്ള സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാൻ സാധിക്കുന്നു എന്നതും ഭാഗ്യം തന്നെയാണ്. അങ്ങനെയൊരു അഞ്ച് സുഹൃത്തുക്കളാണ്...
വൈവിധ്യവും വ്യത്യസ്തവുമായി വിവാഹം ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. സോഷ്യൽ മീഡിയയിലും മറ്റുമായി നിരവധി അങ്ങനത്തെ ആഘോഷങ്ങൾ നമ്മൾ കാണാറുമുണ്ട്. അതിൽ...
നടൻ വിജയുടെ 48ആം പിറന്നാളാണ് ഇന്ന്. സമൂഹമാധ്യമങ്ങളിലൂടെ പലരും പല തരത്തിലുള്ള സ്നേഹ സമ്മാനങ്ങളും ജന്മദിനാശംസകളും അർപ്പിക്കുന്നുണ്ട്. കൂട്ടത്തിൽ വളരെ...
വ്യക്തി ജീവിതത്തില്‍ ഉള്‍പ്പെടെ കഠിനായ വേദനകളേയും രാഷ്ട്രീയ പ്രതിരോധങ്ങളെയും ചെറുത്ത് തോല്‍പ്പിച്ചാണ് ദ്രൗപദി മുര്‍മു ഇന്ത്യയുടെ പ്രഥമ പൗരയാകാന്‍ മത്സര...
ഏലച്ചെടിയുടെ താഴെ വേരിനോട് ചേര്‍ന്നാണ് ഏലയ്ക്കായ ഉണ്ടാകുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കഴിഞ്ഞ ദിവസം യുവനടി എസ്തര്‍ അനിലിന്റെ വയനാട്ടിലെ വീട്ടില്‍...
മെലിഞ്ഞ് ഉയരമുള്ള പുരുഷന്മാരോടാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ആകര്‍ഷണം തോന്നുന്നതെന്നാണ് പൊതുവെയുള്ള ധാരണ. അമിത വണ്ണത്തോടടുത്ത് നില്‍ക്കുന്ന ഉരുണ്ട ശരീരപ്രകൃതിയുള്ള പുരുഷന്മാര്‍ക്കിടയില്‍...