Advertisement

92 വര്‍ഷത്തെ ചരിത്രമായിരുന്നു അന്നത്തെ തീരുമാനത്തിലൂടെ മാറ്റിയെഴുതിയത്; അറിയാം ബജറ്റ് ചരിത്രം…

പബ്ജിയുടെ ഇന്ത്യൻ പതിപ്പിൽ ഇനി മുഴങ്ങും ഈ മലയാളി ശബ്ദം; നേട്ടങ്ങൾക്കൊപ്പം സന്തോഷത്തോടെ റമീസ്…

ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കിയ ഗെയിമാണ് പബ്‌ജി. ഇന്ത്യയിലും ഈ ഗെയിമിന് ആരാധകർ ഏറെയാണ്. പബ്‌ജിയുടെ ഇന്ത്യൻ പതിപ്പായ ബിജിഎംഐയിൽ...

സ്വന്തമായി സൂപ്പർകാറുകളും ബംഗ്ലാവുകളും; ഈ ഒൻമ്പതാം വയസുകാരൻ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ…

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ എന്ന് കേൾക്കുമ്പോൾ ഒരു പക്ഷെ നമ്മുടെ...

“എനിക്കും നിന്നെപോലെ മൊട്ടത്തല”; ശസ്ത്രക്രിയ കഴിഞ്ഞ മകൾക്ക് കൂട്ടായി തലയിൽ അതുപോലെ തുന്നൽ പാടുകളുമായി ഒരച്ഛൻ…

ഈ ലോകത്ത് മക്കളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് മാതാപിതാക്കളാണ്. അവരുടെ സ്നേഹത്തിന് മുന്നിൽ...

സുകുമാര്‍ അഴീക്കോടിന്റെ ഓർമകൾക്ക് പത്ത് വയസ്

സുകുമാര്‍ അഴീക്കോട് വിടവാങ്ങിയിട്ട് പത്ത് വര്‍ഷം. സാഹിത്യ വിമര്‍ശകന്‍, തത്വചിന്തകന്‍, എഴുത്തുകാരന്‍, അധ്യാപകന്‍ എന്നീ നിലകളിലെല്ലാം പ്രഗത്ഭനായിരുന്നെങ്കിലും പ്രഭാഷണമായിരുന്നു അഴീക്കോടിന്...

മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും തോറ്റു; ഇത് ഹസ്‌നൂറാം അംബേദ്ക്കരി മത്സരിക്കുന്ന 94 മത്തെ തെരഞ്ഞെടുപ്പ്

തോൽവികൾക്ക് മുന്നിൽ പതറാത്ത ധീര പോരാളി എന്നൊക്കെ നമ്മൾ ഒത്തിരി കേട്ടിട്ടുണ്ട്. എന്നാൽ ആ വിശേഷണത്തിന് കൃത്യമായി ചേരുന്ന ഒരു...

എട്ടുകാലി വിഷം മരണത്തിന് കാരണമാകുമോ ?

കുട്ടികളുടെ ഇഷ്ട്ട കഥാപാത്രമാണല്ലോ സ്‌പൈഡർമാൻ. എട്ടുകാലിയുടെ കടിയേറ്റ് അമാനുഷിക ശക്തി കൈവരിച്ച പീറ്റർ പാർക്കറിനെ ആരാധനയോടെ കണ്ടവരാകും നമ്മിൽ പലരും....

എന്താണ് നുണപരിശോധന? എന്തുകൊണ്ട് എല്ലാ കേസുകളിലും നുണപരിശോധന നടത്തുന്നില്ല

വിവാദമാകുന്ന ഏത് കേസിന്റെയും വിചാരണ സമയത്ത് സ്ഥിരമായി കേൾക്കുന്ന വാക്കാണ് നുണ പരിശോധന. ഒരാൾ പറയുന്നത് സത്യാമാണോ എന്ന് മനസിലാക്കാൻ...

ഇത് സിനിമയിൽ കണ്ടിട്ടുള്ള ദ്വീപ് അല്ല, ഇതാണ് റിയൽ ലൈഫ് അത്ഭുത ദ്വീപ്

സിനിമ കഥയെ വെല്ലുന്ന യഥാർത്ഥ ജീവിതങ്ങൾ ഇതിന് മുൻപും നമ്മെ അമ്പരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ പറയുന്നത് കേവലം ഒരു വ്യക്തിയിൽ...

ഇന്ത്യയിലെ വാതിലുകളില്ലാത്ത ഗ്രാമം

തുറന്ന വിശാലമായ മൈതാനങ്ങളും ആളുകളുടെ ഒത്തുചേരലിനുള്ള പൊതു ഇടങ്ങളും സജീവമായ ഗ്രാമങ്ങൾ പണ്ട് നമുക്കേറെ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് എവിടെ...

Page 273 of 564 1 271 272 273 274 275 564
Advertisement
X
Top