Advertisement

‘ദയവായി ക്രിസ്റ്റ്യാനോയെ ടീമിലെടുക്കൂ’; ചെൽസിയോട് അപേക്ഷിച്ച് കെവിൻ പീറ്റേഴ്സൺ

കേരള ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ടീമും; ഔദ്യോഗിക പ്രഖ്യാപനമായി

ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ടീമും. ഇക്കാര്യം ബ്ലാസ്റ്റേഴ്സ് തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു....

പ്രീസീസൺ; ചെൽസിയെ തകർത്ത് ആഴ്സണൽ

പ്രീസീസൺ പോരാട്ടത്തിൽ ചെൽസിയെ തകർത്ത് ആഴ്സണൽ. അമേരിക്കയിൽ നടക്കുന്ന ഫ്ലോറിഡ കപ്പിലാണ് മടക്കമില്ലാത്ത...

പ്രീസീസൺ എൽ ക്ലാസിക്കോ; ഒറ്റ ഗോളിൽ റയലിനെ വീഴ്ത്തി ബാഴ്സ

പ്രീസീസൺ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ വീഴ്ത്തി ബാഴ്സലോണ. ഏകപക്ഷീയമായ ഒരു ഗോളിനാണ്...

പ്രീസീസണിനായി ബ്ലാസ്റ്റേഴ്സ് വിദേശത്തേക്ക്; എതിരാളികൾ കരുത്തർ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിന് മുന്നോടിയായുള്ള പ്രീസീസണിനായി കേരള ബ്ലാസ്റ്റേഴ്സ് യുഎഇയിലേക്ക്. ഓ​ഗസ്റ്റ് ഒന്നിന് കൊച്ചിയിൽ പ്രീസീസൺ ആരംഭിക്കും....

24 മണിക്കൂറിനുള്ളിൽ റെക്കോർഡ് ജഴ്സി വില്പന; ക്രിസ്റ്റ്യാനോയെ മറികടന്ന് ഡിബാല

ജഴ്സി വില്പനയിൽ റെക്കോർഡിട്ട് റോമയുടെ അർജന്റൈൻ താരം പൗളോ ഡിബാല. ഇറ്റലിയിൽ 24 മണിക്കൂറിനിടെ ഏറ്റവുമധികം ജഴ്സികൾ വിറ്റഴിച്ചതിലെ റെക്കോർഡാണ്...

ഡ്യുറൻഡ് കപ്പ്: ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഓഗസ്റ്റ് 19ന്

ഡ്യുറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മത്സരം ഓഗസ്റ്റ് 19ന്. ഐലീഗ് ക്ലബായ സുദേവ എഫ്സിയാണ് ഗ്രൂപ്പ് ഡിയിലെ ആദ്യ...

വിദേശത്തല്ല, ഡിയാസ് ഐഎസ്എലിൽ തന്നെയുണ്ട്; ഇനി മുംബൈ സിറ്റിയിൽ കളിക്കും

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി തകർപ്പൻ പ്രകടനം നടത്തിയ അർജൻ്റൈൻ മുന്നേറ്റ താരം പെരേര ഡിയാസ് മുംബൈ സിറ്റി എഫ്സിയിൽ....

നെയ്മർ സിറ്റിയിലേക്കെന്ന് അഭ്യൂഹം; തള്ളി ഗ്വാർഡിയോള

പിഎസ്ജിയുടെ ബ്രസീൽ സൂപ്പർ താരം നെയ്മർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന് അഭ്യൂഹം. ബെർണാഡോ സിൽവയെ പിഎസ്ജിയ്ക്ക്...

ഡ്യുറൻഡ് കപ്പ്: ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിൽ

ഡ്യുറൻഡ് കപ്പിൻ്റെ ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു. ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഒഡീഷ എഫ്സി, നോർത്ത് ഈസ്റ്റ്...

Page 143 of 325 1 141 142 143 144 145 325
Advertisement
X
Top