
ഐഎസ്എല്ലില്‍ റാഫേല്‍ മെസി ബൗളിയുടെ ഗോളില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും മുന്നില്‍. അന്‍പത്തിയൊന്നാം മിനിറ്റില്‍ മലയാളി താരം പ്രശാന്തിന്റെ പാസില്‍...
ഐഎസ്എല്ലില്‍ രണ്ടാം മിനിറ്റില്‍ തന്നെ എഫ്‌സി ഗോവയ്‌ക്കെതിരെ ഗോള്‍ നേടി കേരളാ ബ്ലാസ്റ്റേഴ്‌സ്....
ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുത്തരായ എഫ്‌സി ഗോവയെ നേരിടും. കൊച്ചിയിലാണ് മത്സരം....
ആരാധകരെ ആവേശത്തിലാഴ്ത്തിയ ഐ ലീഗ് മത്സരത്തില്‍ ഗോകുലം എഫ്.സിക്ക് വിജയത്തുടക്കം.നെറോക്ക എഫ്‌സിയെ 2-1 നാണ് ഗോകുലം പരാജയപ്പെടുത്തിയത്. ഹെന്‍ട്രി കിസേക്കയും...
ഐ ലീഗ് പതിമൂന്നാം സീസണിന് ഇന്ന് തുടക്കമാകുമ്പോള്‍ ഗോകുലം കേരള എഫ്‌സിക്കും ആദ്യ മത്സരം. രാത്രി ഏഴ് മണിക്ക് കോഴിക്കോട്...
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ത്യയിൽ കളിക്കാനെത്തുമെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ പ്രധാന ക്ലബുകളിലൊന്നായ ഈസ്റ്റ് ബംഗാളിൻ്റെ നൂറാം...
പരുക്കിൽ മുടന്തി വലയുന്ന കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി വീണ്ടും പരുക്ക്. മലയാളി സ്ട്രൈക്കർ മുഹമ്മദ് റാഫിക്കാണ് ഏറ്റവും അവസാനമായി പരുക്കേറ്റത്....
സമീപകാലത്തെ മികച്ച പ്രകടനങ്ങളിൽ നിന്ന് ആത്മവിശ്വാസമുൾക്കൊണ്ട് ഐ-ലീഗിൻ്റെ പുതിയ സീസണിനൊരുങ്ങി ഗോകുലം കേരള എഫ്സി. മികച്ച തരങ്ങളെ അണിനിരത്തിയാണ് ഇത്തവണ...
മാസിഡോണിയൻ സെന്റർ ബാക്ക് വ്‌ലാറ്റ്‌കോ ഡ്രോബറോവ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി കരാർ ഒപ്പുവെച്ചു....