
മൊറോക്കോ താരങ്ങള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ജന്മനാട്. ലോകകപ്പിലെ ചരിത്ര നേട്ടം കൂടി സ്വന്തമാക്കിയാണ് മൊറോക്കോ ടീം നാട്ടിലേക്ക് മടങ്ങിയെത്തിയത്. സെമിയിലെത്തുന്ന...
ലോകകപ്പ് നേടിയ ശേഷം ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയ്ക്ക് നേരെ അര്‍ജന്‍റീന ഗോളി...
അർജന്റീന ലോകകപ്പ് നേടിയ സന്തോഷത്തിൽ സ്കൂളിന് ഭൂമിവാങ്ങാൻ സഹായവുമായി മലപ്പുറത്തെ അർജന്റീന ആരാധകർ....
ലോകകപ്പ് സമ്മാനിച്ച ഡീഗോ മറഡോണക്കും ഒപ്പം നിന്ന ആരാധകർക്കും നന്ദി അറിയിച്ച് അർജന്റീന നായകൻ ലയണൽ മെസി. തികച്ചും വൈകാരികമായ...
അടുത്ത ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യ കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ. ഇന്‍സ്റ്റഗ്രാമില്‍ ഫുട്‌ബോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി...
ലോകകപ്പ് നേടിയ അർജൻറീന ടീമിൻറെ ബ്യൂണസ് അയേഴ്സിലെ വിക്‌ടറി പരേഡിനിടെ സംഘർഷം. സുരക്ഷാ പ്രശ്നത്തെ തുടർന്ന് അർജന്റീനിയൻ താരങ്ങളുടെ ബസ്...
36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സ്വന്തമാക്കിയ ലോകകപ്പാണ് ഇന്ന് അര്‍ജന്റീനയുടെയുടെയും നായകന്‍ മെസിയുടെയും ലഹരി. പൊതു അവധി പ്രഖ്യാപിച്ചും ആഘോഷങ്ങള്‍...
മലയാളികളുടെ ഫുട്ബോൾ ആവേശവും ആരാധനയും ലോകശ്രദ്ധ നേടിയ നാളുകളാണ് കടന്നുപോയതെന്ന് കേരള പൊലീസ്. കേരളത്തിലെ ആരാധകരെ നെയ്മറും അർജന്റീനയും വരെ...
ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്ക് നേടിയ പോസ്റ്റ് ഇനി അർജൻ്റൈൻ നായകൻ ലയണൽ മെസിക്ക് സ്വന്തം. ലോക റെക്കോർഡിനു വേണ്ടി മാത്രം...