Advertisement

ദ്രാവിഡിന് ബിസിസിഐയുടെ കാരണം കാണിക്കൽ നോട്ടീസ്; പ്രതിഷേധവുമായി ഗാംഗുലിയും ഹർഭജനും: വിവാദം

റേസിസ്റ്റ് ബാനറുകളുയർത്തി ആരാധക പ്രതിഷേധം; പുതിയ ക്ലബിലെ ആദ്യ മത്സരത്തിൽ തന്നെ കണ്ണീരണിഞ്ഞ് ബ്രസീൽ യുവതാരം മാൽക്കം

സ്പാനിഷ് ഭീമന്മാരായ ബാഴ്സലോണയിൽ നിന്ന് ഈ ട്രാൻസ്ഫർ വിൻഡോയിൽ റഷ്യൻ ക്ലബ് സെനിതിലെത്തിയ ബ്രസീലിയൻ യുവതാരം മാൽക്കമിനു നേരെ ആരാധകരുടെ...

ഐഎസ്എൽ ഫിഫ ഗെയിമിലേക്ക്; 2020 മൊബൈൽ വെർഷനിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ജനപ്രീതി നാൾക്കുനാൾ ഏറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇലക്ട്രോണിക് ആർട്സ്...

സെയ്നിയെ തഴഞ്ഞെന്ന ആരോപണം; ഗംഭീറിനു മറുപടിയുമായി മുൻ ഇന്ത്യൻ താരങ്ങൾ

ഇ​​ന്ത്യ​​ൻ മു​​ൻ ക്രി​​ക്ക​​റ്റ് താ​​ര​​വും ഇ​​പ്പോ​​ൾ ഡ​​ൽ​​ഹി​​യി​​ൽനി​​ന്നു​​ള്ള ലോ​​ക്സ​​ഭാം​​ഗ​​വു​​മാ​​യ ഗൗ​​തം ഗം​​ഭി​​റി​​ന്‍റെ പ്ര​​സ്താ​​വ​​ന​​യ്ക്കെ​​തി​​രേ ബി​​ഷ​​ൻ സിം​​ഗ് ബേ​​ദി​​യും ചേ​​ത​​ൻ ചൗ​​ഹാ​​നും...

സർഫറാസ് അഹ്മദിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് പരിശീലകൻ മിക്കി ആർതർ

പാക്കിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് വിക്കറ്റ് കീപ്പർ സർഫറാസ് അഹ്മദിനെ മാറ്റണമെന്ന് പരിശീലകൻ മിക്കി ആർതർ. പാക്ക് മാധ്യമമായ ദി...

സ്റ്റെയിൻ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ചു

ദക്ഷിണാഫ്രിക്കൻ പേസർ ഡെയിൽ സ്റ്റെയിൻ ടെസ്റ്റ് മത്സരങ്ങളിൽ നിന്നു വിരമിച്ചു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ്...

65 മത്സരങ്ങൾ നീണ്ട പ്രതിരോധത്തിനു വിരാമം; വാൻ ഡൈക്കിനെ മറികടന്ന് ഗബ്രിയേൽ ജെസൂസ്: വീഡിയോ

ഒടുവിൽ ലിവർപൂൾ പ്രതിരോധനിരയിലെ കരുത്തൻ വിർജിൽ വാൻ ഡൈക്ക് മുട്ടുമടക്കി. 65 മത്സരങ്ങൾ നീണ്ട അപ്രമാദിത്വത്തിനൊടുവിൽ വാൻ ഡൈക്കിനെ മറികടന്നത്...

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധ താരം; വാൻ ഡൈക്കിനെ മറികടന്ന് ഹാരി മഗ്വയർ മാഞ്ചസ്റ്ററിൽ

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധ താരമായി ഇംഗ്ലണ്ട് താരം ഹാരി മഗ്വയർ. ലെസ്റ്റർ സിറ്റിയിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള കൂടുമാറ്റത്തോടെയാണ്...

ആഷസ്: ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി ലിയോൺ; ഓസ്ട്രേലിയക്ക് കൂറ്റൻ ജയം

സ്പിന്നർ നഥാൻ ലിയോണിനു മുന്നിൽ തകർന്നടിഞ്ഞ ഇംഗ്ലണ്ടിനെതിരെ ആദ്യ ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ജയം. 398 റൺസ് വിജയലക്ഷ്യം പിന്തുടർന്ന...

Page 1220 of 1504 1 1,218 1,219 1,220 1,221 1,222 1,504
Advertisement
X
Top