
ഇന്ത്യൻ വനിതാ ടീമിന് ഏഷ്യ കപ്പ് കിരീടം. ചൈനയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജപ്പെടുത്തിയാണ് ഇന്ത്യ വിജയികളായത്. 13 വര്‍ഷത്തെ...
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന മത്സരം കൊച്ചിയില്‍ നടക്കും. കൊല്‍ക്കത്തയില്‍ നിശ്ചയിച്ചിരുന്ന മത്സരമാണ് കൊച്ചിയിലേക്ക്...
നേട്ടങ്ങളുടെ പട്ടികയിൽ അതിവേഗം കുതിക്കുന്ന താരം വിരാട് കോഹ്ലി എന്നാൽ യുവാക്കൾക്ക് ഹരമാണ്....
ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റ നാളെ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിക്കും. നാളെ ആരംഭിക്കുന്ന ഇന്ത്യന്യൂസിലാൻഡ് ട്വന്റിട്വന്റി മത്സരത്തോടെയാണ് നെഹ്‌റ തന്റെ...
ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം വനിതകളുടെ റാങ്കിങ്ങിൽ മിതാലി രാജും പുരഷന്മാരുടെ റാങ്കിങ്ങിൽ വിരാട് കോഹ്ലിയും സ്വന്തമാക്കി. ലോകക്രിക്കറ്റിലെ സൂപ്പർതാരങ്ങളെയെല്ലാം...
നാലാം ഫോർമുല വൺ ലോകകിരീടം സ്വന്തമാക്കി മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൽട്ടൺ. സീസണിൽ ഒമ്പത് ഗ്രാൻപ്രീ കിരീടം നേടിയ ഹാമിൽട്ടണിന് 333...
റോജര്‍ ഫെഡററിന് എട്ടാം സ്വിസ് ഇന്‍ഡോര്‍ കിരീടം. അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയെയാണ് റോജര്‍ ഫെഡറര്‍ തോല്‍പ്പിച്ചത്. Federer...
ന്യൂസിലാന്റിനെതിരെ ഇന്ത്യയ്ക്ക് ആറു റൺസിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. ...
ഫ്രഞ്ച് ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ ഫൈനലിൽ കിഡംബി ശ്രീകാന്ത് ചാമ്പ്യൻ. ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ്...