
ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റതിന്റെ ക്ഷീണം മാറും മുന്‍പ് സൗത്താഫ്രിക്കയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. എ.ബി...
ആജീവനാന്ത വിലക്കിന് എതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സമർപ്പിച്ച ഹർജിയിൽ ബിസിസിഐ ഇടക്കാല...
നെല്‍വിന്‍ വില്‍സണ്‍ 2003 മാര്‍ച്ച് 23ന് സൗത്താഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നിന്ന് കലങ്ങിയ കണ്ണുകളുമായി...
ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ്‌സി പൂണെയെ നേരിടും. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ എവേ...
“അവർക്ക് ശബ്ദിക്കാനുള്ള അവസരം വിരാടിൻ്റെ ബാറ്റ് നൽകിയില്ല.ഈ ‘അഹങ്കാരി’ എളുപ്പം കീഴടങ്ങുന്നവനല്ല.ഞങ്ങൾ ആരാധകർക്കിഷ്ടം അയാളുടെ ഈ മനോഭാവമാണ്…!” ഇന്ത്യന്‍ ക്യാപ്റ്റന്‍...
ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ സൗത്താഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. അജിങ്ക്യ രഹാനെ അവസാന പതിനൊന്നില്‍ ഇടം...
ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയ്ക്ക് സൗത്താഫ്രിക്കയില്‍ ഇന്ന് തുടക്കം. ആറ് ഏകദിനങ്ങളടങ്ങിയതാണ് സൗത്താഫ്രിക്കയില്‍ ആരംഭിക്കാന്‍ പോകുന്ന ഏകദിന പരമ്പര. പരമ്പരയിലെ ആദ്യ...
ഒത്തുകളിക്കേസില്‍ ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കായിക താരമായ തന്റെ മൗലിക...
ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. ടെസ്റ്റ് പരമ്പര സൗത്താഫ്രിക്ക സ്വന്തമാക്കിയെങ്കിലും അവസാന ടെസ്റ്റിലെ തകര്‍പ്പന്‍ വിജയം ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകുന്നുണ്ട്....