Advertisement

ബിസിസിഐ നിയമനം; ഫാലി. എസ് നരിമാൻ അമിക്കസ്ക്യൂറിയാവില്ല

ബിസിസിഐ. മാത്യുവും ഗാംഗുലിയും തലപ്പത്ത് എത്തിയേക്കും

ബിസിസിഐയുടെ ഇടക്കാല അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടേയും ബിസിസിഐയുടെ മുതര്‍ന്ന വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ടിസി...

ഭാര്യയുടെ തട്ടമിടാത്ത ചിത്രം. മറുപടിയുമായി മുഹമ്മദ് ഷാമി

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമി ഫെയസ് ബുക്കില്‍ പോസ്റ്റ് ചെയ്ത് ഫോട്ടോയ്ക്ക്...

സഞ്ജുവിനെതിരെ കടുത്ത നടപടിയില്ല

ക്രിക്കറ്റ് താരം സഞ്ജു വി സാംസണെതിരെ കടുത്ത നടപടിയില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ....

ആർ ആശ്വിൻ ക്രിക്കറ്റർ ഓഫ് ദി ഇയർ

ഈ വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്ററായി ആർ അശ്വിനെ തെരഞ്ഞെടുത്തു. മികച്ച ടെസ്റ്റ് താരത്തിനുള്ള സർ ഗാർഫീൽഡി സോബേഴ്‌സ് പുരസ്‌കാരവും...

ഹർഭജൻ സിങ് രാഷ്ട്രീയത്തിലേക്ക്

ക്രിക്കറ്റ് താരം ഹർഭജൻ സിങ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് റിപ്പോർട്ട്. പഞ്ചാബ് തെരഞ്ഞെടുപ്പിൽ ഹർഭജൻ സിങ് ജലന്ധറിൽനിന്ന് മത്സരിക്കുമെന്നാണ് സൂചന. ഹർഭജൻ ഉടൻ...

കരുൺ നായർക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്ര നേട്ടവുമായി ഇന്ത്യ

മലയാളി താരം കരുൺ നായർക്ക് ട്രിപ്പിൾ സെഞ്ച്വറി. ഇതോടെ ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റിൽ ഇന്ത്യൻ സ്‌കോർ 750 കടന്നു. ഇന്ത്യൻ...

മഞ്ഞക്കടലായി കലൂർ സ്റ്റേഡിയം

കലൂർ സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കി ബ്ലാസ്റ്റേഴ്‌സ് ആരാധകർ. കളി തുടങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ നെഞ്ചിടിപ്പോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ സ്‌റ്റേഡിയത്തിൽ...

മഞ്ഞപ്പടയിലെ മലയാളികൾ

കാൽപന്തുകളിയിലെ മലയാളികളുടെ ആവേശം തന്നെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മത്സരം കലൂർ സ്റ്റേഡിയത്തിലെത്താൻ കാരണം. അത്രയ്ക്കാണ് മത്സരത്തിനൊഴുകിയെത്തുന്ന ആരാധകരുടെ...

കളികാണാൻ കലൂരിലെത്തുന്നവർ അറിയാൻ

ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫൈനൽ മത്സരം നടക്കുന്ന കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ. കേരള ബ്ലാസ്റ്റേഴ്‌സും അറ്റ്‌ലാന്റികോ ഡി കൊൽത്തയും തമ്മിലുള്ള...

Page 1456 of 1479 1 1,454 1,455 1,456 1,457 1,458 1,479
Advertisement
X
Top