
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിന് തകർപ്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ്...
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിടെ പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ഇതിഹാസ ബ്രസീൽ ഫോർവേഡ് റൊണാൾഡോയെ നൃത്തം പഠിപ്പിച്ച് ടീമിനെ പുതിയ 9ആം നമ്പർ...
ലോകകപ്പ് സംഘാടനത്തില്‍ ഖത്തര്‍ ലോകത്തിലെ തന്നെ അത്ഭുതപ്പെടുത്തുകയാണെന്ന് ഗാന രചയിതാവ് ബി കെ ഹരിനാരായണന്‍. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച...
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ ഫീൽഡ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ലിറ്റൺ ദാസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു....
ബംഗ്ലാദേശിനെതിരെ പരമ്പര നഷ്ടമെന്ന നാണക്കേടൊഴിവാക്കാൻ ഇന്ത്യ ഇന്ന് വീണ്ടും കളത്തിൽ. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യ ഇന്ന് എങ്ങനെയും വിജയിച്ച്...
ഏറെ നിര്‍ണായകമായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പറങ്കിപ്പടയുടെ സര്‍വാധിപത്യം. നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആദ്യ ഇലവനില്ലാത്തത് ആരാധകരില്‍ പിരിമുറുക്കം സൃഷ്ടിച്ചിരുന്നെങ്കിലും...
ക്വാര്‍ട്ടറിലെത്താനുള്ള പോര്‍ച്ചുഗലിന്റെ അഭിമാനപ്പോരാട്ടത്തിലൂടെ ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി ഗോണ്‍സാലോ റാമോസ്. ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ ഹാട്രിക്...
പോര്‍ച്ചുഗലിന്റെ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പകരക്കാരനായി എത്തിയ റാമോസിലൂടെ വീണ്ടും സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ പറങ്കിപ്പട മുന്നില്‍. റൂബന്‍ വര്‍ഗാസിനെ പിന്നിലാക്കി യന്‍...