Advertisement

ബ്രെറ്റ് ലീയ്ക്ക് പിന്നാലെ ഉമ്രാൻ മാലിക്കിനായി വാദിച്ച് വസീം അക്രം

ഡാർസി ഷോർട്ടിനും നിക്ക് ഹോബ്സണും ഫിഫ്റ്റി; രണ്ടാം പ്രാക്ടീസ് മത്സരത്തിൽ ഇന്ത്യക്ക് 169 റൺസ് വിജയലക്ഷ്യം

വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരായ രണ്ടാം പ്രാക്ടീസ് മത്സരത്തിൽ ഇന്ത്യക്ക് 169 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേൺ ഓസ്ട്രേലിയ നിശ്ചിത...

ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്ക് ഇൻ്ററിൻ്റെ പൂട്ട്; വീണ്ടും യൂറോപ്പ ലീഗ്?

ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്ക് വീണ്ടും തിരിച്ചടി. സ്വന്തം തട്ടകമായ കാമ്പ് നൂവിൽ ഇറ്റാലിയൻ...

ഐപിഎലോ പാകിസ്താൻ പര്യടനമോ?; താരങ്ങൾക്ക് തീരുമാനിക്കാമെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ്

2023 ഐപിഎലിൽ കളിക്കണോ പാകിസ്താൻ പര്യടനത്തിൽ കളിക്കണോ എന്നതിൽ താരങ്ങൾക്ക് തീരുമാനം എടുക്കാമെന്ന്...

വനിതാ ഏഷ്യാ കപ്പ്: തായ്ലൻഡിനെതിരെ വമ്പൻ ജയം; ഇന്ത്യ ഫൈനലിൽ

വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ. ഇന്ന് നടന്ന സെമിഫൈനലിൽ തായ്ലൻഡിനെ 74 റൺസിനു തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്....

വനിതാ ഐപിഎൽ: ആദ്യ സീസണിൽ അഞ്ച് ടീമുകളും 20 മത്സരങ്ങളും

വനിതാ ഐപിഎലിലിൻ്റെ ആദ്യ സീസണിൽ അഞ്ച് ടീമുകളും 20 മത്സരങ്ങളുമെന്ന് റിപ്പോർട്ട്. അഞ്ച് വിദേശ താരങ്ങളെ ഒരു ടീമിൽ അനുവദിക്കും....

World Cup 2022: ആരാധകർക്കും സന്ദർശകർക്കുമുള്ള ഗതാഗത വിവരങ്ങൾ പുറത്തുവിട്ടു

നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായി സംഘാടകർ ആരാധകർക്കും...

‘സഞ്ജു കൊള്ളാം, പക്ഷേ ഋഷഭ് പന്തിനു പകരക്കാരനാവില്ല’; വസീം ജാഫർ

സഞ്ജു സാംസണെ ഋഷഭ് പന്തിനു പകരക്കാരനായി പരിഗണിക്കാനാവില്ലെന്ന് ഇന്ത്യയുടെ മുൻ താരം വസീം ജാഫർ. സഞ്ജു തന്നിൽ ഏറെ മതിപ്പുളവാക്കിയെങ്കിലും...

കർണാടകയെ കറക്കിവീഴ്ത്തി കേരളം; തുടർച്ചയായ രണ്ടാം ജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. എലീറ്റ് ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ കരുത്തരായ കർണാടകയെ...

ലോകകപ്പിൽ ബുംറയ്ക്ക് പകരം കളിക്കേണ്ടത് സിറാജെന്ന് ഗവാസ്കർ

ടി-20 ലോകകപ്പിൽ ജസ്പ്രീത് ബുംറയ്ക്ക് പകരം കളിക്കേണ്ടത് മുഹമ്മദ് സിറാജെന്ന് ഇന്ത്യയുടെ മുൻ താരം സുനിൽ ഗവാസ്കർ. സമീപകാലത്തായി സിറാജ്...

Page 457 of 1492 1 455 456 457 458 459 1,492
Advertisement
X
Top