Advertisement
വാക്‌സിൻ സർട്ടിഫിക്കേറ്റിലെ തെറ്റുകൾ എങ്ങനെ തിരുത്താം ? [24 Explainer]

രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ ലഭിച്ച ശേഷം സർക്കാർ വാക്‌സിനേഷൻ സർട്ടിഫിക്കേറ്റ് നൽകും. എന്നാൽ ചിലപ്പോൾ ഈ സർട്ടിഫിക്കേറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന...

ആധാറും പിഎഫ് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കാൻ 3 വഴികൾ [24 Explainer]

പ്രൊവിഡന്റ് ഫണ്ട് ലഭിക്കുന്നതിന് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഈ മാസം മുതൽ ഇത് ബാധകമാകും. ഇതോടെ,...

കൊവിഡ് മരണം: പെൻഷൻ പദ്ധതി വഴി മരിച്ചവരുടെ കുടുംബത്തിന് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങൾ [ 24 Explainer]

കൊവിഡ് മൂലം മരണമടഞ്ഞ വ്യക്തികളുടെ കുടുംബത്തിന് പെൻഷൻ പദ്ധതിയിലൂടെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇഎസ്ഐസി (എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ),...

ഇവർ നമ്മുടെ മന്ത്രിമാർ

കേരളത്തിന്റെ ചരിത്രം ഇന്നേവരെ കണ്ട ഏറ്റവും ഉജ്വലമായ ഒരു പോരാട്ടത്തെ ജയിച്ചാണ് പിണറായി വിജയൻ 99 എന്ന മാന്ത്രിക നമ്പർ...

എന്താണ് ബ്ലാക്ക് ഫം​ഗസ് ? രോ​ഗ ലക്ഷണങ്ങൾ എന്തെല്ലാം ? [ 24 Explainer]

കോവിഡിന് പിന്നാലെ ഇന്ത്യയിൽ ആശങ്ക വിതയ്ക്കുകയാണ് ബ്ലാക് ഫംഗസ്. കേരളമുൾപ്പെടെ രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ ഇതുവരെ ബ്ലാക് ഫംഗസ് ബാധ...

കൊവിഡ് വാക്സിൻ പാർശ്വഫലങ്ങളും, പരിഹാരവും; വാക്സിൻ സംബന്ധിച്ച സംശയങ്ങളും ഉത്തരങ്ങളും [24 Explainer]

(വിവരങ്ങൾക്ക് കടപ്പാട് : ഡോ. അരുണ എസ് വേണു, എംപിഎച്ച് സ്കോളർ, ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട്) ലോകം കണ്ടതിൽ...

എന്താണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍? ഏതൊക്കെ സേവനകൾ ലഭ്യമാകും ? [24 Explainer]

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ്...

കൊവിഡ് കാലത്തെ വെള്ളപ്പൊക്കം; എമർജൻസി കിറ്റിൽ കരുതേണ്ടത് എന്തെല്ലാം ? [24 Explainer]

കേരളത്തിൽ കൊവിഡ് മഹാമാരി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മഴക്കെടുതിയും വെള്ളക്കെട്ടും വലിയ രീതിയിലുള്ള ആശങ്കകൾക്കാണ് വഴിവച്ചിരിക്കുന്നത്. സംസ്ഥാനത്തെ പല ജില്ലകളിലെയും താഴ്ന്ന...

പൊതു സ്ഥലങ്ങളിൽ രണ്ട് മാസ്ക് ധരിക്കുന്നത് നല്ലത്; എന്താണ് മുഖ്യമന്ത്രി പറഞ്ഞ ഡബിൾ മാസ്കിംഗ് ? [24 Explainer]

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിൽ രണ്ട് മാസ്ക് ധരിക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താ...

വാക്‌സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ ? [24 Explainer]

ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവാണ് ഇന്ത്യയിൽ നടക്കുന്നത്. കേരളത്തിലും നിരവധി പേരാണ് വാക്‌സിൻ സ്വീകരിക്കാനായി മുന്നോട്ട്...

Page 17 of 26 1 15 16 17 18 19 26
Advertisement