Advertisement
ജെഎന്‍യുവില്‍ നടന്നത് കരുതി കൂട്ടിയ രാഷ്ട്രീയ നാടകം; ദേശദ്രോഹമുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകര്‍

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനിടെ നടന്നത് എബിവിപിയുടെ രാഷ്ട്രീയ നാടകം. പരിപാടിക്കിടെ ദേശദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്...

പ്രശാന്ത് കിഷോറിനെ എബിവിപി പ്രവർത്തകർ അക്രമിച്ച സംഭവത്തെ ജെഡിയു നേതൃത്വം അപലപിച്ചു

ഐക്യജനതാദൾ ഉപാധ്യക്ഷൻ പ്രശാന്ത് കിഷോറിനെ എബിവിപി പ്രവർത്തകർ അക്രമിച്ച സംഭവത്തെ ജെഡിയു നേതൃത്വം അപലപിച്ചു. എന്നാൽ പ്രശാന്ത് കിഷോർ യൂണിവേഴ്‌സിറ്റി...

കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ്

കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ...

ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജം; എബിവിപി നേതാവ് കുരുക്കില്‍

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് പ്രവേശനത്തിനായി സമര്‍പ്പിച്ചത് വ്യാജ ബിരുദ രേഖകള്‍. എബിവിപി നേതാവ് അങ്കിത്...

നാളെ വിദ്യാഭ്യാസ ബന്ദ്

കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ നാളെ വിദ്യാഭ്യാസ ബന്ദ്.എബിവിപിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.കണ്ണൂരില്‍ കഴിഞ്ഞ ദിവസമാണ് ഐ.ടി.ഐ...

എബിവിപിയുടെ കൊടിപിടിച്ചില്ല; വിദ്യാർത്ഥിയെ നഗ്നനാക്കി മർദ്ദിച്ചു

എബിവിപിയുടെ കൊടി പിടിയ്ക്കാൻ കൂട്ടാക്കാത്ത വിദ്യാർത്ഥിയെ നഗ്നനാക്കി മർദ്ദിച്ചുവെന്ന് പരാതി. തിരുവനന്തപുരം ധനുവച്ചപുരം വിടിഎംഎൻഎസ്എസ് കോളജ് വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായ...

കേരളവർമ്മയിൽ പൂജ്യം വോട്ട് നേടി എ.ബി.വി.പി. ചരിത്രം കുറിച്ചു

നിരന്തരം വാർത്തകളിൽ ഇടം നേടിയ തൃശൂർ കേരളം വർമ്മ കോളേജ് ഒരു വാർത്ത കൂടി സൃഷ്ടിക്കുന്നു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ...

തിരുവനന്തപുരത്ത് എസ്എഫ്ഐ- എബിവിപി സംഘര്‍ഷം

തിരുവനന്തപുരത്ത് എസ്എഫ്ഐ- എബിവിപി സംഘര്‍ഷം. പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. എംജി കോളേജിലാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റു മുട്ടിയത്. mg college...

ഇന്ന് വിദ്യാഭ്യാസ ബന്ദ്

കേരളത്തില്‍ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. മെ​ഡി​ക്ക​ൽ ഫീ​സ് വ​ർ​ധി​പ്പി​ക്ക​രുതെന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന സെ​ക്രട്ടറി​യേ​റ്റ് മാ​ർ​ച്ചി​ന്​ നേ​രെ​യു​ണ്ടാ​യ പൊ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ചാണ്...

കേരളവര്‍മ്മ കോളേജില്‍ സംഘര്‍ഷം

തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളജിനു മുന്നില്‍ എസ്.എഫ്.ഐക്കെതിരെ പൂര്‍വ വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിനിടെ സംഘര്‍ഷം. കോളജ് യൂണിയന്‍...

Page 7 of 8 1 5 6 7 8
Advertisement