Advertisement
തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

തൃ​ശൂ​ർ കൊ​ര​ട്ടി ദേ​ശീ​യ​പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​റി​ഞ്ഞ് ആ​റ് പേ​ർ​ക്ക് പ​രി​ക്ക്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും തി​രു​വ​ല്ല​യി​ലേ​ക്ക് വ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ...

പ്രതിശ്രുത വരനോടൊപ്പം സഞ്ചരിച്ച യുവതി അപകടത്തില്‍ മരിച്ചു

പ്രതിശ്രുത വരനോടൊപ്പം സഞ്ചരിച്ച യുവതി കാറപകടത്തില്‍ മരിച്ചു. തേഞ്ഞിപ്പാലത്താണ് സംഭവം. എ.ആര്‍. നഗര്‍ വി.കെ. പടി മമ്പുറം പല്ലാട്ട് ശശിധരന്റെ...

മഹാരാഷ്ട്രയില്‍ ബസ് അപകടം; ഏഴ് മരണം

മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​ഡ്സോ​റി​ലു​ണ്ടാ​യ ബ​സ​പ​ക​ട​ത്തി​ൽ ഏ​ഴ് പേ​ർ മ​രി​ച്ചു. 26 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച...

വാനും ട്രക്കും കൂട്ടിയിടിച്ച് അപകടം; 9 പേർ മരിച്ചു

നിറയെ യാത്രക്കാരുമായി അമിതവേഗത്തിലെത്തിയ വാൻ ട്രക്കിനുപിന്നിലിടിച്ച് ഒൻപതുപേർ മരിച്ചു. ഏഴുപേർക്ക് പരുക്കുണ്ട്. ഉത്തർപ്രദേശ് ലക്ഷ്മിപൂർഖേരി ജില്ലയിലെ ദേശീയപാത 24 ഉച്ചൗലിയയിൽ...

ട്രെയിന്‍ സ്ക്കൂള്‍ ബസ്സിലിടിച്ച് 11കുട്ടികള്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ബസ്സില്‍ ട്രെയിനിടിച്ച് പതിനൊന്നു കുട്ടികള്‍ മരിച്ചു. നിരവധി കുട്ടികള്‍ക്ക് പരുക്കേറ്റു. കുശിനഗറിലെ ആളില്ലാ ലെവല്‍ക്രോസിലാണ് അപകടം ഉണ്ടായത്. ബസ്സ്...

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

പു​തു​പ്പ​ള്ളി​യി​ൽ പി​ക്ക​പ്പ്‌​വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. പു​തു​പ്പ​ള്ളി ത​ച്ച​കു​ന്ന് അ​ച്ച​ൻ​കോ​യി​ക്ക​ൽ ഷാ​ജി (50) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച...

ടൊറന്റോയില്‍ കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് വാഹനം ഇടിച്ച് കയറ്റി; 10മരണം

ടൊറന്റോയില്‍ കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് വാഹനം ഇടിച്ച് കയറ്റി 10പേരെ കൊലപ്പെടുത്തി.ടൊറന്റോ നഗരത്തിലെ തിരക്കേറിയ യോങ് സ്ട്രീറ്റിലാണ് അപകടമുണ്ടായത്. സംഭവത്തില്‍...

ചാവക്കാട്ട് വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു

ചാ​വ​ക്കാ​ട് അ​യി​നി​പ്പു​ള്ളി​യി​ൽ കാ​റും ട്രാ​വ​ല​റും കൂ​ട്ടി​യി​ച്ച് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​റ​ഹ്മാ​ൻ, ഷാ​ഫി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന്...

പട്ടാമ്പിയില്‍ വാഹനാപകടം; മൂന്ന് മരണം

പട്ടാമ്പിയില്‍ വാഹനാപകടം.കാർ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.   മൂന്ന് പേര്‍...

കുട്ടി ഹാന്‍ഡ് ബ്രേക്ക് വലിച്ചു; വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു

നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിനുള്ളിലെ ഹാന്‍ഡ് ബ്രേക്ക് വലിച്ച് അപകടം. വാഹനത്തിലുണ്ടായിരുന്ന കുട്ടി അറിയാതെ ഹാന്‍ഡ് ബ്രേക്ക് വലിച്ചതോടെയാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ്...

Page 153 of 183 1 151 152 153 154 155 183
Advertisement