Advertisement
മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് വാഹനാപകടത്തില്‍ പരുക്ക്

ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പേഴ്‌സണല്ല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ പരുക്ക്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.ആര്‍. മിനിയുടെ ഭര്‍ത്താവ്...

ഇടുക്കിയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു

ഇടുക്കി മുട്ടത്ത് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ലോറിയുടെ ക്യാബിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു. രണ്ടുപേർ അകത്തു കുടുങ്ങിക്കിടക്കുന്നു....

റോഡിലൂടെ നടന്നുപോയയാളെ ഇ​​ടി​​ച്ചി​​ട്ട ഡ്രൈവർക്ക് ആ​​റു​​ല​​ക്ഷം ദി​​ർ​​ഹം പിഴ

യു.എ.ഇയിൽ റോഡിലൂടെ നടന്നുപോവുകയായിരുന്നയാളെ ഇ​​ടി​​ച്ചി​​ട്ട വാ​​ഹ​​ന​​ത്തി​​ന്‍റെ ഡ്രൈ​​വ​​ർക്ക് ആ​​റു​​ല​​ക്ഷം ദി​​ർ​​ഹം​​പിഴ ചുമത്തി അ​​ൽ​​ഐ​​ൻ കോ​​ട​​തി. ആദ്യം മൂന്ന് ല​​ക്ഷം ദി​​ർ​​ഹമായിരുന്നു...

നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് കുന്ദമംഗലത്തെ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശിയായ ഷുഐബ് (20) ആണ് മരിച്ചത്....

എം.സി റോഡിൽ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കെ.എസ്.ആർ.ടി.സി ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു; വിഡിയോ

തിരുവനന്തപുരം വെമ്പായത്ത് എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിപ്പെട്ടു. പിരപ്പൻകോട് മഞ്ചാടിമൂട്ടിൽ വെച്ച് നിയന്ത്രണം വിട്ട ബസ് ബൈക്കിനെ ഇടിച്ചു...

ഈജിപ്തില്‍ പള്ളിയില്‍ തീപിടിത്തം; 41 മരണം

ഈജിപ്തിലെ പള്ളിയിലുണ്ടായ ഉണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്കു പരുക്കേറ്റു. ജീസ നഗരത്തിലെ ഇംബാബയില്‍ കോപ്റ്റിക് പള്ളിയില്‍...

സ്‌പെയിനിൽ ശക്തമായ കാറ്റിൽ സ്റ്റേജ് തകർന്ന് ഒരാൾ മരിച്ചു

സ്പെയിനിൽ സംഗീത പരിപാടിക്കിടെ ഉണ്ടായ ശക്തമായ കാറ്റിൽ സ്റ്റേജിന്റെ ഭാഗങ്ങൾ തകർന്ന് ഒരാൾ മരിച്ചു. വലൻസിയയുടെ തെക്ക്, കല്ലേറയിൽ നടന്ന...

കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്

കോൺക്രീറ്റുമായി വന്ന റെഡിമിക്സ് വാഹനം വീടിന്റെ മുകളിലേക്ക് മറിഞ്ഞു. കൊല്ലം കുന്നിക്കോട് മൈലം – കുരാ റോഡിലായിരുന്നു സംഭവം. അഖിൽ...

റോഡിലെ കുഴിയിൽ വീണ് കായംകുളം എസ്.ഐക്ക് പരുക്ക്

ദേശീയപാതയിലെ കുഴിയിൽ വീണ് എസ് ഐക്ക് പരുക്ക്. കായംകുളം എസ് ഐ വി ഉദയകുമാറിനാണ് പരുക്ക് പറ്റിയത്. ഇന്നലെ രാത്രി...

നിയന്ത്രണംവിട്ട ചരക്ക് ലോറി 7 വാഹനങ്ങളിൽ ഇടിച്ചു; നിരവധി പേർക്ക് പരുക്ക്

ദേശീയപാതയിലെ ആമ്പല്ലൂർ സിഗ്‌നൽ ജംഗ്ഷനിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി കെഎസ്ആർടിസി ലോഫ്‌ലോർ ബസ് ഉൾപ്പടെ ഏഴ് വാഹനങ്ങളിൽ ഇടിച്ച് നിരവധി...

Page 79 of 184 1 77 78 79 80 81 184
Advertisement