കോട്ടയം വൈക്കത്ത് ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഗ്രേഡ് എസ് ഐ മരിച്ചു. വെള്ളൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ...
അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് സംസ്ഥാന പൊലീസ് മേധാവി. ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുമെന്നാണ്...
കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് നിർത്തിയിട്ട പിക്കപ്പിന് പിന്നിൽ കാർ ഇടിച്ച് കയറി അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. പേരാമ്പ്ര സ്വദേശികളായ ശ്രീജ...
പെരുമ്പാവൂരിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. പെരുമ്പാവൂർ ടൗൺ...
തിരുവനന്തപുരം ചിറയിന്‍കീഴ് മുട്ടപ്പലത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ വീടിന്റെ മതിലും ഗേറ്റും ഇടിച്ചു തകര്‍ത്തു. മുട്ടപ്പലം സ്വദേശി സലീമിന്റെ വീടിന്റെ...
ധനമന്ത്രി കെ.എൻ ബാലഗോപാൽ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാറിന്റെ ടയർ ഡിസ്കോടെ ഊരിത്തെറിച്ചു. വാഹനം റോഡിലുരസി തീപ്പൊരി വന്നു. എന്നാൽ...
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. കോഴിക്കോട് ബസ് സ്റ്റാൻഡിൽ വെച്ച് ലോഫ്ലോർ ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ലോ ഫ്ലോർ...
തൃശൂര്‍ കുന്നംകുളത്തെ കെ സ്വിഫ്റ്റ് അപകടവുമായി ബന്ധപ്പെട്ട് കെ സ്വിഫ്റ്റ് ബസിന്റേയും പിക്അപ് വാനിന്റേയും ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. എരുമപ്പെട്ടി സ്വദേശി...
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് വീണ്ടും അപകടത്തില്‍പ്പെട്ടു. താമരശേരി ചുരത്തില്‍ എട്ടാം വളവില്‍ പാര്‍ശ്വഭിത്തിയില്‍ ഇടിച്ചാണ് അപകടം. സുല്‍ത്താന്‍ ബത്തേരി- തിരുവനന്തപുരം ഡീലക്സ്...
ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബാഡിഗാമിലെ...