Advertisement
അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടന പരമ്പര; കുട്ടികളടക്കം ആറുപേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ കുട്ടകളടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. കാബൂളിലെ സ്‌കൂളിന് സമീപം മൂന്നിടത്താണ് തുടര്‍ച്ചയായി സ്‌ഫോടനം നടന്നത്. ട്യൂഷന്‍ സെന്ററിന്...

ക്ഷമ പരീക്ഷിക്കരുത്, പാകിസ്താന് മുന്നറിയിപ്പുമായി താലിബാന്‍

അഫ്ഗാനിസ്താനിലെ വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി താലിബാന്‍. പാകിസ്താൻ ക്ഷമ പരീക്ഷിക്കരുതെന്നും, അല്ലാത്തപക്ഷം അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകണമെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്...

‘ആണ്‍തുണയില്ലാതെ വരുന്ന അഫ്ഗാന്‍ സ്ത്രീകളെ വിമാനത്തില്‍ കയറ്റരുത്’; എയര്‍ലൈന്‍സിന് നിര്‍ദേശം നല്‍കി താലിബാന്‍

പുരുഷന്മാരായ ബന്ധുക്കള്‍ ഒപ്പമില്ലാതെ യാത്ര ചെയ്യാനെത്തുന്ന അഫ്ഗാന്‍ സ്ത്രീകളെ വിമാനത്തില്‍ കയറ്റരുതെന്ന് എയര്‍ലൈന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി താലിബാന്‍. ഒറ്റയ്ക്ക്...

അഫ്ഗാനില്‍ ഐഎസ്‌ഐഎസ് വേഗത്തില്‍ വളരുന്നു; യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി

അഫ്ഗാനിസ്ഥാനില്‍ ഐഎസ്‌ഐഎസ് അനിയന്ത്രിതമായി വളരുകയാണെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി. ഐഎസ്‌ഐഎസിന്റെ വളര്‍ച്ച തടയുന്നതിന് താലിബാന്‍ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കുമെന്നാണ്...

ബ്ലിങ്കെൻ ഖത്തർ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഖത്തർ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. ജർമ്മനിയിൽ...

അഫ്ഗാനിലെ വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് സാമ്പത്തിക സഹായവുമായി യൂറോപ്യന്‍ യൂണിയന്‍

അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ മേഖലയിലെ വികസനത്തിന് യൂറോപ്യന്‍ യൂണിയന്‍ 11 മില്യന്‍ യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്തുവെന്ന് അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം....

അഫ്ഗാനിസ്ഥാനിൽ ഇരട്ട ഭൂചലനം; 26 മരണം

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ 26 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് തുർക്ക്മെനിസ്ഥാന്റെ അതിർത്തിയോട്...

‘പെൺബൊമ്മകൾ ശരീഅത്ത് വിരുദ്ധം’; തലവെട്ടി താലിബാൻ: വിഡിയോ

തുണിക്കടകളിൽ സ്ഥാപിച്ചിരിക്കുന്ന പെൺബൊമ്മകളുടെ തലവെട്ടാൻ ഉത്തരവിട്ട് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ഇസ്ലാം നിഷിദ്ധമാക്കിയ വിഗ്രഹങ്ങൾ പോലെയാണ് ബൊമ്മകളെന്നും അതുകൊണ്ട് തന്നെ...

അഫ്ഗാൻ വിഷയം; പാകിസ്താന് പിന്നാലെ ചൈനയും യോഗത്തിൽ പങ്കെടുക്കില്ല

അഫ്ഗാൻ വിഷയം ചർച്ച ചെയ്യുന്ന കാര്യത്തിൽ പാകിസ്താന്റെ പാത പിന്തുടർന്ന് ചൈനയും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണം...

അഫ്ഗാൻ വിഷയം; ഇന്ത്യ വിളിച്ച യോഗം ബഹിഷ്കരിച്ച് പാകിസ്താൻ

അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ ഇന്ത്യ വിളിച്ച യോഗം ബഹിഷ്കരിച്ച് പാകിസ്താൻ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ...

Page 7 of 18 1 5 6 7 8 9 18
Advertisement