ഏഷ്യാ കപ്പിൽ ഇന്ന് ‘ഡെഡ് റബ്ബർ’. ടൂർണമെൻ്റിൽ നിന്ന് പുറത്തായ അഫ്ഗാനിസ്താനും ഇന്ത്യയും തമ്മിലാണ് ഇന്നത്തെ മത്സരം. ഇരു ടീമുകളും...
ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യക്ക് മത്സരമില്ല. പക്ഷേ, ഇന്ത്യയുടെ ഫൈനൽ പ്രവേശനത്തിന് അഫ്ഗാനിസ്താനും പാകിസ്താനും തമ്മിലുള്ള ഇന്നത്തെ മത്സരം ഏറെ...
അഫ്ഗാനിസ്ഥാനിൽ നിന്ന് സാൽമി പോർട്ട് വഴി കുവൈറ്റിലേക്ക് അനധികൃതമായി കടന്നു കയറിയ നാലു പേരെ, അധികൃധർ പിടികൂടി നാടുകടത്തി. വർഷങ്ങൾക്ക്...
ഏഷ്യാ കപ്പിൽ ഇന്ന് അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ നേരിടും. ശ്രീലങ്കയെ തകർത്തെറിഞ്ഞ് ആദ്യ ജയം സ്വന്തമാക്കിയ അഫ്ഗാനിസ്ഥാൻ ഇന്ന് കൂടി വിജയിച്ച്...
അഫ്ഗാനിസ്ഥാനിലെ ബംഗ്ലന്‍ സ്വദേശിയായ യുവാവിനെ താലിബാന്‍ വധിച്ചതായി റിപ്പോര്‍ട്ട്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അന്താറബ് ഡിസ്ട്രിക്ട് മാര്‍ക്കറ്റില്‍ പ്രദര്‍ശിപ്പിച്ചു....
അഫ്ഗാന് സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെ സംരക്ഷിക്കണമെന്ന് ഇന്ത്യ. ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യവകാശ കൗണ്‍സിലിന്റെ അന്‍പതാമത് സമ്മേളനത്തിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്....
അതിശക്തമായ ഭൂകമ്പത്തിൽ തകര്‍ന്ന അഫ്ഗാനിസ്ഥാനിൽ രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി ഐക്യരാഷ്ട്രസഭ. മരുന്നും ഭക്ഷണവും ഭൂകമ്പബാധിത പ്രദേശത്ത് എത്തിച്ച് തുടങ്ങിയതായി ഐക്യരാഷ്ട്രസഭ വക്താവ്...
അഫ്ഗാനിസ്താനിൽ വൻ ഭൂചലനം. 250 മരണം റിപ്പോർട്ട് ചെയ്തു. 150 പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്....
അഫ്ഗാൻ മോഡലും കൂട്ടാളികളും അറസ്റ്റിൽ. പ്രശസ്ത മോഡലായ അജ്മൽ ഹഖീഖിയെയും കൂട്ടാളികളെയുമാണ് താലിബാൻ പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്ലാമിനെയും ഖുറാനെയും...
താലിബാൻ നേതാക്കളുമായി സംസാരിക്കാൻ ആദ്യമായി ഇന്ത്യൻ സംഘം അഫ്ഗാനിസ്ഥാനിൽ. ഇന്ത്യൻ സംഘംകാബൂളിലെത്തി. താലിബാൻ്റെ മുതിർന്ന നേതാക്കളുമായി ഇവർ കൂടിക്കാഴ്ച നടത്തും....