കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം 2,850 മീറ്ററായി പുനസ്ഥാപിക്കാൻ നിർദേശം August 10, 2020

കരിപ്പൂർ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റൺവേയുടെ നീളം 2,850 മീറ്ററായി പുനസ്ഥാപിക്കും. ഇതിനായി റൺവേയുടെ മറ്റ് വശങ്ങളിലെ അളവുകൾ കുറച്ച് കൊണ്ട്...

കരിപ്പൂർ വിമാന ദുരന്തം; മാധ്യമപ്രവർത്തനത്തിൽ വിതുമ്പിപ്പോയ ആറര മണിക്കൂർ August 9, 2020

രാത്രി എട്ടരയോടെയാണ് ആ വാർത്ത എത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി നിരവധി പേർക്ക് പരുക്ക്. ലാൻഡിംഗിനിടെ...

പിഴയൊടുക്കാൻ പണമില്ല; ബോർഡിംഗ് പാസ് ലഭിച്ചിട്ടും യാത്ര മുടങ്ങി: നൗഫലിന്റെ രക്ഷപ്പെടൽ അവിശ്വസനീയം August 9, 2020

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വിമാനത്താവളത്തിൽ രാജ്യത്തെ തന്നെ ഞെട്ടിച്ച വിമാനാപകടം നടന്നത്. അപകടത്തിൽ പൈലറ്റും സഹപൈലറ്റും അടക്കം 18 പേർ...

കരിപ്പൂര്‍ വിമാനദുരന്തം: അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഡല്‍ഹിയില്‍ എത്തിച്ചു August 9, 2020

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് ഡല്‍ഹിയില്‍ എത്തിച്ചു. വിശദമായ പരിശോധനയ്ക്കാണ് ബ്ലാക്ക് ബോക്‌സ് ഡല്‍ഹിയില്‍ എത്തിച്ചത്. വിമാനം ലാന്‍ഡ് ചെയ്തത്...

കരിപ്പൂർ ദുരന്തം: പ്രത്യേക അന്വേഷണത്തിനായി 30 അംഗ സംഘം August 9, 2020

കരിപ്പൂർ വിമാന ദുരന്തം അന്വേഷിക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. മലപ്പുറം അഡീഷനൽ എസ്പി. ജി. സാബുവിന്റെ നേതൃത്വത്തിൽ...

‘എന്നന്നേക്കും കടപ്പാട്’ കരിപ്പൂരിലും രാജമലയിലും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചവർക്ക് നന്ദി അറിയിച്ച് മോഹൻലാൽ August 9, 2020

കരിപ്പൂർ വിമാന അപകടത്തിലും രാജമല ദുരന്തത്തിലും ആളുകളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയവർക്ക് നന്ദി അറിയിച്ച് മോഹൻലാൽ. എന്നന്നേക്കും അവരോട് കടപ്പെട്ടിരിക്കുമെന്നാണ് താരം...

കരിപ്പൂർ വിമാനത്താവള റൺവേയെ കുറിച്ച് നന്നായി അറിയുന്ന പൈലറ്റ് ആയിരുന്നു സാഥേയെന്ന് ശ്രേയാംസ് കുമാർ August 9, 2020

കോഴിക്കോട് വിമാനത്താവളത്തിലെ ടേബിൾ ടോപ് റൺവേയെക്കുറിച്ച് നന്നായറിയാവുന്ന പൈലറ്റായിരുന്നു ദീപക് വസന്ത് സാഥേയെന്ന് സുഹൃത്തും മാതൃഭൂമി എംഡിയുമായ എം വി...

കരിപ്പൂർ വിമാന അപകടത്തിൽ അന്വേഷണം തുടരുന്നു; ലാൻഡിംഗ് കൃത്യമാകാത്തത് ബ്രേക്കിംഗ് സംവിധാനം തകരാറിലാക്കി എന്ന് സൂചന August 9, 2020

കരിപ്പൂർ വിമാന അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു. വിമാനമിറങ്ങിയത് ദിശ തെറ്റിയെന്ന് എയർ ട്രാഫിക് കൺട്രോളിന്റെ പ്രാഥമിക റിപ്പോർട്ട്....

കരിപ്പൂര്‍ വിമാനദുരന്തം: മരിച്ചത് 18 പേര്‍; 23 പേര്‍ക്ക് ഗുരുതര പരിക്കുകളെന്ന് മുഖ്യമന്ത്രി August 8, 2020

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചത് 18 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 23 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കരിപ്പൂര്‍ വിമാനാപകട സ്ഥലവും...

കരിപ്പൂർ വിമാനാപകടം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി; മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു August 8, 2020

കരിപ്പൂർ വിമാന അപകടം നിർഭാഗ്യകരമായ സംഭവം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം...

Page 2 of 6 1 2 3 4 5 6
Top