Advertisement
ആലപ്പുഴയിൽ എൽഡിഎഫിന് വൻ മുന്നേറ്റം

ആലപ്പുഴ ജില്ലയിൽ എൽഡിഎഫിന് വൻ മുന്നേറ്റം. നഗരസഭയിൽ എൽഡിഎഫാണ് മുന്നേറുന്നത്. അതേസമയം, മാവേലിക്കരയിൽ മൂന്നു മുന്നണികളും സമനിലയിൽ മുന്നേറുകയാണ്. ആലപ്പുഴയിൽ...

ആലപ്പുഴ എക്‌സൈസ് ഓഫീസിൽ നിന്നും ചാടിപ്പോയ പ്രതികളെ പിടികൂടി

ആലപ്പുഴ എക്‌സൈസ് ഓഫീസിൽ നിന്നും ചാടിപ്പോയ പ്രതികളെ പിടികൂടി. മണ്ണഞ്ചേരി സ്വദേശികളായ നജീബ്, നസീം എന്നിവരെ കട്ടപ്പനയിൽ നിന്നാണ് പിടികൂടിയത്....

ആലപ്പുഴ മെഡിക്കൽ കോളജിൽ രോഗികളുടെ കൂട്ടിരിപ്പുകാരെ ഇറക്കി വിട്ടതായി പരാതി

ആലപ്പുഴ മെഡിക്കൽ കോളജിൽ ഐസിയുവിൽ കഴിയുന്ന കൊവിഡ് രോഗികളുടെ കൂട്ടിരിപ്പുകാരെ ഇറക്കി വിട്ടതായി പരാതി. രോഗികൾക്ക് വേണ്ട പരിചരണമോ ഭക്ഷണമോ...

ട്വന്റി ഫോര്‍ വാര്‍ത്ത തുണയായി; സിജിമോന്റെ സ്വപ്‌നങ്ങള്‍ക്ക് വര്‍മ ഹോംസ് തറക്കല്ലിട്ടു

പ്രളയത്തില്‍ വീട് തകര്‍ന്ന കൈനകരി സ്വദേശി സിജിമോന് വര്‍മ ഹോംസ് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ നടന്നു. ആലപ്പുഴ മുഹമ്മയിലാണ്...

പാണാവള്ളിയിലുണ്ട്, എല്ലാ സ്ഥാനാര്‍ത്ഥികളും തേടിയെത്തുന്ന സിപിഐ സ്ഥാനാര്‍ത്ഥി

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ സ്ഥാനാര്‍ത്ഥികളും പ്രചരണത്തിന്റെ ചൂടിലാണ്. പ്രചാരണം കൊഴുപ്പിക്കാന്‍ മുന്നണി ഭേദമില്ലാതെ എല്ലാവരും തേടിയെത്തുന്ന ഒരു സിപിഐ...

ആലപ്പുഴ മെഡിക്കൽ കോളജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു

ആലപ്പുഴ മെഡിക്കൽ കോളജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു. കണ്ണൂർ സ്വദേശി രാഹുൽ രാജ്...

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ധ്യാനകേന്ദ്രത്തിനെതിരെ കേസ്

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ആലപ്പുഴ കലവൂരിലെ കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തു. സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടിയതിനാണ് മാരാരിക്കുളം പൊലീസ്...

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ വടുതല സ്വദേശി വിശാല്‍ ആണ് മരിച്ചത്. 18 വയസായിരുന്നു. കഴിഞ്ഞ...

ആകാശവാണി ആലപ്പുഴ നിലയം ഭാഗികമായി പൂട്ടാനുള്ള തീരുമാനം താത്ക്കാലികമായി നിർത്തി

ആകാശവാണി ആലപ്പുഴ പ്രസരണ നിലയം ഭാഗികമായി പൂട്ടാനുള്ള തീരുമാനം എ.എം ആരിഫ് എം.പിയുടെ ഇടപെടലിനെ ഒരാഴ്ചത്തേക്ക് മരവിപ്പിച്ചു. എഫ്എം നിലനിർത്തി...

ഭിന്നശേഷിക്കാരുടെ ‘രക്ഷകന്‍ ‘ ; ഉദയകുമാറിന്റെ കരവിരുതില്‍ ഒരുങ്ങിയത് പ്രത്യേക സൗകര്യമുള്ള സ്പീഡ് ബോട്ട്

ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സൗകര്യമുള്ള ബോട്ട് നിര്‍മിച്ച് ആലപ്പുഴ കണ്ണങ്കര സ്വദേശി ഉദയകുമാര്‍ ഭിന്നശേഷിക്കാര്‍ക്കായി നിര്‍മിച്ച സ്പീഡ് ബോട്ടിന് രക്ഷകന്‍ എന്നാണ്...

Page 46 of 65 1 44 45 46 47 48 65
Advertisement