Advertisement
ഹിജാബ്, തൊപ്പി, തലക്കെട്ട്; അമേരിക്കൻ നാവിക സേനയിൽ മതചിഹ്നങ്ങൾ അനുവദിക്കണമെന്ന് ശുപാർശ

അമേരിക്കൻ നാവിക സേനയിൽ മതചിഹ്നങ്ങൾ അനുവദിക്കണമെന്ന് ശുപാർശ. യുഎസ് പ്രസിഡൻഷ്യൽ കമ്മീഷനാണ് ശുപാർശ മുന്നോട്ടുവച്ചത്. ഹിജാബ്, തൊപ്പി, താടി, തലക്കെട്ട്...

കാർ കുടുങ്ങിയതിനാൽ സഹായത്തിനു വിളിച്ചു; യുവാവിനെ വെടിവച്ചുകൊന്ന് പൊലീസ്

അമേരിക്കയിൽ വീണ്ടും പൊലീസ് അതിക്രമം. കാർ കുടുങ്ങി സഹായത്തിനു വിളിച്ച യുവാവിനെ കൊളറാഡോയിൽ പൊലീസ് വെടിവച്ച് കൊന്നു. 22കാരനായ ക്രിസ്റ്റ്യൻ...

ചിക്കാഗോയില്‍ തീപാറുന്ന വടംവലി മത്സരം; ആകെ വിതരണം ചെയ്തത് 15 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍

അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷത്തിന് മത്സരവിസ്മയമൊരുക്കി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ്. ക്ലബ്ബിലെ എട്ടാമത് വടംവലി മത്സരത്തിന് ഇത്തവണ അമേരിക്കയില്‍ നിന്ന് മാത്രമല്ല...

അമേരിക്കയിൽ കൂട്ടകൊലപാതകം; ഹൂസ്റ്റണിൽ 4 പേരെ വെടിവച്ചു കൊന്നു

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. ഹൂസ്റ്റണിൽ ഒരാൾ കെട്ടിടത്തിന് തീയിടുകയും, പുറത്തേക്കോടിയ ആളുകൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. സംഭവത്തിൽ നാല് പേർ...

യു എസ് പ്രതിനിധി സംഘം വീണ്ടും തായ്‌വാനില്‍; അമേരിക്കന്‍ പിന്തുണ ഊട്ടിയുറപ്പിക്കാനെന്ന് വിശദീകരണം

വീണ്ടും തായ്‌വാന്‍ സന്ദര്‍ശിച്ച് യു എസ് പ്രതിനിധി സംഘം. മസാച്യുസെറ്റ്‌സ് ഡെമോക്രാറ്റിക് സെനറ്റര്‍ എഡ് മാര്‍ക്കിയുടെ നേതൃത്വത്തിലുള്ള യുഎസ് കോണ്‍ഗ്രസിലെ...

ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ചു; ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കയിലേക്ക്

ചൈനീസ് ചാരക്കപ്പല്‍ ഹമ്പന്‍ടോട്ട തുറമുഖത്ത് എത്താന്‍ ശ്രീലങ്കയുടെ അനുമതി. ചാരക്കപ്പലിന് ശ്രീലങ്കയില്‍ പ്രവേശിക്കാന്‍ ശ്രീലങ്കന്‍ വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങളാണ് അനുമതി...

വധഭീഷണി, റുഷ്ദി ബ്രിട്ടണില്‍ ഒളിവില്‍ കഴിഞ്ഞത് 9 വര്‍ഷം; കള്ളപ്പേര് ജോസഫ് ആന്റണ്‍

33 വര്‍ഷം മുന്‍പ് ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുള്ള ഖുമൈനി റുഷ്ദിയെ വധിക്കാനായി ഫത്‌വ പുറപ്പെടുവിച്ചതോടെ അദ്ദേഹം ബ്രിട്ടനില്‍ ഒളിവില്‍...

സൽമാൻ റുഷ്ദിയെ കുത്തിയ ഹാദി മറ്റാർ ആരാണ് ?.. ആക്രമണത്തിലേക്ക് നയിച്ചത് സേറ്റാനിക് വേഴ്‌സസ് എന്ന പുസ്തകം

സൽമാൻ റുഷ്ദിക്കെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയ 24കാരനായ ഹാദി മറ്റാർ ഇറാൻ അനുഭാവിയാണെന്ന് വിവരം. ഇയാൾക്കെതിരെ ന്യൂയോർക്ക് പൊലീസ് ഇതുവരെ...

സല്‍മാന്‍ റുഷ്ദിയുടെ സംസാരശേഷി നഷ്ടപ്പെട്ടതായി വിവരം; ആരോ​ഗ്യനില അതീവ​ഗുരുതരം

അമേരിക്കയിലെ ന്യൂയോർക്കിൽ വെച്ച് കുത്തേറ്റ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ സംസാരശേഷി നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ആരോ​ഗ്യനില അതീവ​ഗുരുതരമായി തുടരുകയാണ്....

ജയ്‌ഷെ മുഹമ്മദ് ഭീകരവാദിയെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ നിലപാടിനെ എതിര്‍ത്ത് ചൈന

ജയ്‌ഷെ മുഹമ്മദ് ഭീകരവാദിയെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെയും അമേരിക്കയുടെയും നിലപാടിനെ എതിര്‍ത്ത് ചൈന. പാക്കിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ...

Page 29 of 67 1 27 28 29 30 31 67
Advertisement