അമേരിക്കയെ വെല്ലുവിളിച്ച് കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതായി സംശയം. ഞായറാഴ്ച കിഴക്കന്‍ തീരത്ത് നിന്ന് പരീക്ഷിച്ച മിസൈലാണ് വിക്ഷേപിച്ച്...
അഫ്ഗാൻ അതിർത്തിയിലെ ഐഎസ് ഭീകരരുടെ കേന്ദ്രത്തിൽ യുഎസ് നടത്തിയ ബോംബാക്രമണത്തിൽ 20 മലയാളി ഭീരർ കൊല്ലപ്പെട്ടതായി സൂചന. ഇന്ത്യൻ രഹസ്യാന്വേഷണ...
യു.എസിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജിനെ ന്യൂയോർക്കിലെ ഹഡ്‌സൺ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂയോർക്കിലെ ഉന്നത കോടതിയിൽ ജഡ്ജിയായിരുന്ന...
അമേരിക്കയെ മാത്രമല്ല ലോകത്തെ മുഴുവൻ ഞെട്ടിച്ച സെപ്റ്റംബർ 11 ലെ പെന്റഗൺ ഭീകരാക്രമണത്തിന്റെ അപൂർവ്വ ചിത്രങ്ങൾ പുറത്ത്. എഫ്ബിഐ ആണ്...
ഇന്ത്യൻ വംശജയായ കനേഡിയൻ യുവതിയ്ക്ക് അമേരിക്ക വിസ നിഷേധിച്ചതായി കനേഡിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മാൻപ്രീത് കൂനർ എന്ന ഇന്ത്യൻ...
അമേരിക്കയില്‍ ഇന്ത്യക്കാരന് നേരെ വീണ്ടും ആക്രമണം. കെന്‍റിലാണ് ആക്രമണം ഉണ്ടായത്. സിംഖ് വംശജനായ ദീപ് രാജിന് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു....
വിസാ നിരോധനത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ ഡ് ട്രംപ്. വിസ, നിരോധനം നടപ്പിലാക്കാൻ നിയമ പോരാട്ടം നടത്തുമെന്നും...
വൈറ്റ് ഹൗസിലെ മാധ്യമ പ്രവർത്തകരുടെ സംഘടന നടത്തുന്ന വാർഷിക വിരുന്നിൽ പങ്കെടുക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാധ്യമങ്ങളും ട്രംപും...
അനധികൃതമായി കഴിയുന്ന അമേരിക്കയിലെ 1.1 കോടി കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യൻ വംശജരെയും ബാധിക്കും. അമേരിക്കയിലെ മൂന്ന് ലക്ഷത്തോളം...
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് പൊതുജനങ്ങൾ ക്കായി തുറന്നുകൊടുക്കുമെന്ന് പ്രഥമ വനിത മെലാനിയ ട്രംപ്. മാർച്ച് ആദ്യവാരമായി രിക്കും...