ചൈന ടൗണ്‍ എന്ന സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും മോഹന്‍ലാല്‍ ഇടപെട്ട് അതു തടഞ്ഞെന്നും നടി ശിവാനി...
താരസംഘടനായ അമ്മയിൽ കൂട്ടരാജി തീരുമാനത്തിൽ ഭിന്നത. ടൊവിനോ തോമസ്, അനന്യ, വിനു മോഹൻ, സരയൂ എന്നിവർ ആദ്യം രാജി തീരുമാനത്തെ...
തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച സ്ത്രീകള്‍ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിയ്ക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കി നടന്‍ ഇടവേള...
‘അമ്മ’ ഭരണസമിതിയെ പിരിച്ചുവിട്ട നടപടിയിൽ പ്രതികരിച്ച് മന്ത്രി കെ. ബി ഗണേഷ് കുമാർ. അമ്മ നശിച്ച് കാണാന്‍ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാമെന്നും...
താര സംഘടനയായ അമ്മയിലെ ഭാരവാഹികളുടെ കൂട്ടരാജിയ്ക്ക് പിന്നാലെ പുതുവിപ്ലവത്തിന് ആഹ്വാനം ചെയ്ത് ഫേസ്ബുക്ക് കുറിപ്പുമായി ഡബ്ല്യുസിസി. മാറ്റങ്ങള്‍ക്കായി ഒന്നിച്ചുനില്‍ക്കാമെന്ന് സൂചിപ്പിച്ചാണ്...
താരസംഘടനയായ അമ്മയിലെ കൂട്ടരാജി എല്ലാവരും ഏകകണ്ഠമായെടുത്ത തീരുമാനമാണെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്ന ജയന്‍ ചേര്‍ത്തല. ചില തമാശകള്‍ വരെ പീഡനശ്രമമെന്ന്...
AMMA സംഘടനയിലെ എല്ലാ അംഗങ്ങളുടെയും രാജി ഒരു ശുഭപ്രതീക്ഷയുടെ തുടക്കമാണെന്ന് സോണിയ തിലകൻ. സ്ത്രീകളെല്ലാം ഒന്നിച്ചപ്പോൾ അത് വീണ്ടുമൊരു ശുദ്ധികലശത്തിന്...
താര സംഘടനയായ ‘അമ്മ’യിൽ അസാധാരണ പ്രതിസന്ധി. തുടർനീക്കങ്ങളിൽ നേതൃത്വം നിയമോപദേശം തേടി. ബൈലോ പ്രകാരം നിലവിലെ എക്‌സിക്യൂട്ടിവ് പിരിച്ചു വിടാനും...
ഹേമാ കമ്മിറ്റി റിപ്പോർട്ടും പിന്നാലെ വരുന്ന ആരോപണങ്ങളും താര സംഘടനയെ തള്ളിവിട്ടത് സമീപകാലത്തെങ്ങും കാണാത്ത പ്രതിസന്ധിയിലേക്കാണ്. സംഘടനാ നേതൃത്വത്തിലെ താരങ്ങൾക്കെതിരെ...
തന്റെ കരിയറിന്റെ ആദ്യഘട്ടത്തിൽ ചില നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ സിനിമയിൽ നിന്ന് തഴഞ്ഞിരുന്നുവെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. പവര്‍ ഗ്രൂപ്പ്...