Advertisement
ടാസ്മാക് ക്രമക്കേടിനെതിരെ പ്രതിഷേധം: അണ്ണാമലൈ അടക്കമുള്ള ബിജെപി നേതാക്കള്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ ടാസ്മാക് (Tamil Nadu State Marketing Corporation Limited ) ക്രമക്കേടിനെതിരെ പ്രതിഷേധിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു....

‘വിജയ് ചെന്നൈയിൽ സിബിഎസ്‌ഇ സ്കൂൾ നടത്തുന്നുണ്ട്; ഹിന്ദി അടിച്ചേല്പിക്കരുതെന്ന പ്രസ്താവന ഇരട്ടത്താപ്പ്’; അണ്ണാമലൈ

ടിവികെ പ്രസിഡന്റ് വിജയ്‍യെ വിമർശിച്ച് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ. ഹിന്ദി അടിച്ചേല്പിക്കരുതെന്ന വിജയ്‌യുടെ പ്രസ്താവന ഇരട്ടത്താപ്പെന്ന് അണ്ണാമലൈ...

‘ടിവികെ കിച്ചടിപ്പാർട്ടി, സാമ്പാറും തൈരും രസവും കൂട്ടിക്കുഴച്ചാൽ പുതിയ ഐറ്റം ആകില്ല’; വിജയ്‌യെ പരിഹസിച്ച് അണ്ണാമലൈ

നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴഗ വെട്രി കഴകത്തിനെതിരെ (ടിവികെ ) പരിഹാസവുമായി തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ....

പള്ളിയിൽ യുവാക്കളുമായി വാക്കേറ്റം; തമിഴ്നാട് ബിജെപി പ്രസിഡൻറ് കെ അണ്ണാമലൈക്കെതിരെ കേസ്

തമിഴ്നാട് ബിജെപി പ്രസിഡൻറ് കെ അണ്ണാമലൈക്കെതിരെ കേസെടുത്ത് പൊലീസ്. കത്തോലിക്കാ പള്ളിയിൽ യുവാക്കളുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് അണ്ണാമലൈക്കെതിരെ കേസെടുത്തത്....

‘ഇവിടെ വാ ചേച്ചി… ജനങ്ങള്‍ കാണട്ടെ…’; മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറി തമിഴ്നാട് ബിജെപി അധ്യക്ഷന്‍; പിന്നാലെ വിമര്‍ശനം

ചോദ്യം ചോദിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയ്‌ക്കെതിരെ വിമര്‍ശനം. താന്‍ സംസ്ഥാന യൂണിറ്റ് പ്രസിഡന്റ്...

ഉദയനിധി സ്റ്റാലിൻ ‘ദക്ഷിണേന്ത്യയുടെ പപ്പു’; രാഹുൽ ഗാന്ധിയുവുമായി നല്ല സാമ്യമുണ്ടെന്ന് അണ്ണാമലൈ

ഉദയനിധി സ്റ്റാലിൻ ‘ദക്ഷിണേന്ത്യയുടെ പപ്പു’ രാഹുൽ ഗാന്ധിയുവുമായി നല്ല സാമ്യമുണ്ടെന്ന് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. രാഹുൽ ഉത്തരേന്ത്യൻ...

‘എൻ മണ്ണ് എൻ മക്കൾ’ പദയയാത്രയ്ക്കിടെ അണ്ണാമലയ്‌ക്ക് നേരെ കുതിച്ചുചാടി ജല്ലിക്കെട്ട് കാള; ആൾക്കൂട്ടം പിടിച്ചുകെട്ടി

ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലയ്ക്ക് നേരെ കുതിച്ചു ചാടി ജെല്ലിക്കെട്ട് കാള. ‘എൻ മണ്ണ് എൻ മക്കൾ’ എന്ന പേരിൽ...

കർണ്ണാടകയിലെ കോൺഗ്രസ് സർക്കാർ ഒരു വർഷത്തിനുള്ളിൽ നിലംപൊത്തും; അണ്ണാമലൈ

കോൺഗ്രസ് സർക്കാർ കർണ്ണാടകയിൽ ഒരു വർഷത്തിനുള്ളിൽ തകർന്ന് വീഴുമെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ. 2024 ആകുമ്പോഴേയ്‌ക്കും സിദ്ധരാമയ്യയുടെയും ഡി.കെ....

കള്ളക്കുറിച്ചി സംഘർഷം; ഡിഎംകെ ഭരണത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു; ബിജെപി സംസ്ഥാന അധ്യക്ഷൻ

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി സംഘർഷം, ഡിഎംകെ ഭരണത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. പ്ലസ് ടു...

Advertisement