അമ്മയെ കൊലപ്പെടുത്തിയതിന് കൗമാരക്കാരിയായ മകളും രണ്ട് ആണ്‍ സുഹൃത്തുക്കളും പിടിയില്‍. തൂത്തുകുടി തേൻപാഗം പൊലീസ് സ്റ്റേഷന്‍ പരിധിയിൽ താമസിക്കുന്ന മുനിയ...
ഉത്തർപ്രദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് നാട്ടുകാർ ചേർന്ന് യുവാവിനെ പിടികൂടുകയും മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊല്ലുകയുമായിരുന്നു. നേപ്പാളിലെ ഡോന്ദ്ര...
നിരവധി സാമ്പത്തിക കുറ്റകൃത്ത്യങ്ങളിലേർപ്പെട്ട ശേഷം അഞ്ച് വർഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിനടന്ന തട്ടിപ്പുകാരി ഒടുവിൽ വലയിലായി. പത്തനംതിട്ട കുളനട ഞെട്ടൂർ...
കോഴിക്കോട് കൊടുവള്ളിയിൽ വീണ്ടും ലഹരി വേട്ട. 250 മില്ലിഗ്രാം ഹാഷീഷ് ഓയിലും 30 മില്ലിഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ.വാവാട് വരലാട്ട്...
വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് ഉദ്യോഗസ്ഥയുടെ ഭർത്താവിനെ കൈയേറ്റം ചെയ്ത ശേഷം ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റിൽ. പെരിങ്ങമല സ്വദേശികളായ...
ഇടുക്കി കുടയത്തൂര്‍ അന്ധ വിദ്യാലയത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ സ്കൂൾ പ്രിൻസിപ്പലും അറസ്റ്റിൽ. കുടയത്തൂർ സ്വദേശി ശശികുമാറിനെയാണ്...
മാലമോഷണ കേസുമായി ബന്ധപ്പെട്ട് മുന്‍ മിസ്റ്റര്‍ ഇന്ത്യ ജേതാവ് മുഹമ്മദ് ഫൈസലിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. രത്നാ ദേവിയുടെ...
ഭൂമി തട്ടിപ്പ് കേസിൽ സുരേഷ് ഗോപി എംപിയുടെ സഹോദരൻ സുനിൽ ഗോപി അറസ്റ്റിൽ. കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം...
ദിവസവും പല പ്രശ്‌നങ്ങളുമായും പൊലീസ് സ്റ്റേഷനിലേക്ക് ആളുകള്‍ ഫോണ്‍ വിളിക്കുന്നത് പതിവാണ്. എന്നാല്‍ നിസാരകാര്യങ്ങള്‍ക്കായാലോ ഈ വിളി? ആറ് തവണ...
സൗദിയിൽ ചട്ടങ്ങൾ ലംഘിച്ച13,000 പ്രവാസികൾ ഒരാഴ്ചക്കിടെ പിടിയിലായി. മാർച്ച് 10 മുതൽ 16 വരെ കാലയളവിൽ സുരക്ഷാ സേനയുടെ യൂനിറ്റുകളും...