കഴക്കൂട്ടത്ത് വിവാഹ സൽക്കാരത്തിനിടെ ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ജാസിം ഖാൻ, സിബിൻ, രാഹുൽ, അഭിനവ്, ശങ്കർ...
സൗദിയില്‍ ഒരു മാസത്തിനിടെ പതിനായിരത്തിലധികം നിയമ ലംഘകര്‍ക്ക് പാസ്‌പോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റീവ് സമിതി ശിക്ഷ വിധിച്ചതായി അധികൃതര്‍. വിവിധ നിയമ ലംഘനങ്ങള്‍ക്ക്...
പാലക്കാട്ടെ ശ്രീനിവാസിന്റെ കൊലപാതകത്തിൽ അഞ്ച് പേർ കസ്റ്റഡിയിൽ. പിടിയിലായവരിൽ മൂന്ന് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന് പൊലീസ് പറഞ്ഞു. കേസിൽ...
തമിഴ്‌നാട് ഹൈക്കോടതി മുന്‍ ജഡ്‌ജിയുടെ വീട്ടില്‍ കയറി മൂന്ന് ദിവസം താമസിച്ച് പത്ത് ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച നേപ്പാള്‍...
മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലർ തലാപ്പില്‍ അബ്ദുൽ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. നെല്ലിക്കുത്ത് സ്വദേശി ഷംസീറിനെയാണ്...
ആറ് വയസുമാത്രമുള്ള പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിന് ആറുമാസം തടവും10000 രൂപ പിഴയും ശിക്ഷ വിധിച്ച് കരുനാഗപ്പള്ളി...
കൊച്ചിയിൽ ക്ഷേത്രങ്ങളിലെ തിരുവാഭരണം മോഷ്ടിച്ച സംഭവത്തിൽ പൂജാരി പിടിയിൽ. കണ്ണൂർ സ്വദേശിയായ അശ്വിനെയാണ് കൊച്ചി പാലാരിവട്ടം പൊലീസ് പിടികൂടിയത്. നാല്...
40 ലക്ഷം രൂപ വിലമതിക്കുന്ന കറുപ്പുമായി പാലക്കാട് സ്വദേശിയെ പൊലീസ് പിടികൂടി. തിരുനെല്ലായി ഒതുങ്ങോട് സ്വദേശി അഫ്‌സലാണ് (42) അറസ്‌റ്റിലായത്....
വ്യാപകമായി വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചുനൽകുന്ന ഡി.ടി.പി സെന്റർ ഉടമ പിടിയിൽ. നാഗർകോവിൽ കരിങ്കൽ ആപ്പിക്കാട് നടുക്കാട്ടുവിള സ്വദേശി പ്രഭുവാണ് (34)...
മാരക ലഹരിവസ്തുവായ എം.ഡി.എം.എയുമായി ഒരാൾ പൊലീസിന്റെ പിടിയിലായി. വള്ളക്കടവ് ഗാന്ധി നഗറിൽ മുഹമ്മദ് ജുബൈസിനെയാണ് (27) തമ്പാനൂർ പൊലീസ് അറസ്റ്റ്...