അസമിലെ ദിമ ഹസാവോ ജില്ലയിൽ കൽക്കരി ട്രക്കുകൾക്ക് തീവെച്ചു. സംഭവത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ദിമാസ നാഷനൽ ലിബറേഷൻ ആർമിയുടെ നേതൃത്വത്തിലായിരുന്നു...
അസമിൽ ബാങ്ക് കവർച്ചയ്‌ക്കെത്തിയ മൂന്നംഗ സംഘത്തെ പൊലീസ് വെടിവെച്ച് കൊന്നു. ഞായറാഴ്ച പുലർച്ചെ ബോട്ട്ഗാവിലെ അലഹാബാദ് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെയാണ് പൊലീസ്...
അതിര്‍ത്തി തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ തയാറായി അസമും മിസോറാമും. ഇതുസംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. അതിര്‍ത്തിയില്‍ സമാധാനം...
ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഗുസ്തി താരം ലോവ്‌ലിന ബോർഗൊഹെയിൻ്റെ വീട്ടിലേക്ക് പുതിയ റോഡ്. അസമിലെ ബരോമുഖയിലുള്ള ലോവ്‌ലിനയുടെ...
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരെ കേസേടുത്ത് മിസോറം. കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് ആരോപിയ്ക്കപ്പെടുന്ന കുറ്റങ്ങൾ.വൈറൻഗേറ്റ്...
മിസോറാം-അസം അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നു. ഇരുസംസ്ഥാനങ്ങളിലെയും ആളുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് അസം പൊലീസുകാര്‍ കൊല്ലപ്പെട്ടു. ( assam mizoram...
അസം-മിസോറാം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറ് പൊലീസുകാർ കൊല്ലപ്പെട്ടു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇക്കാര്യം അറിയിച്ചത്. പൊലീസുകാരുടെ മരണത്തിൽ...
സംഘർഷം നിലനിൽക്കുന്ന അസം-മിസോറാം അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ട്. അസമിലെ ചാച്ചാർ ജില്ലയും മിസോറാമിലെ കോലാസിബ് ജില്ലയും അതിർത്തി...
ഉത്തര്‍പ്രദേശിലെ ജനസംഖ്യാ നിയന്ത്രണ ബില്ലിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബില്‍ ദേശവിരുദ്ധമാണെന്നും പ്രത്യേക ജനവിഭാഗത്തെ നശിപ്പിക്കുമെന്നും...
ഉത്തരേന്ത്യയില്‍ നിന്ന് സ്ത്രീകളെയെത്തിച്ച് നഗരത്തില്‍ പ്രവര്‍ത്തിച്ചുവന്ന പെണ്‍വാണിഭ സംഘത്തെ അസം പൊലീസെത്തി തിരുവനന്തപുരത്ത് അറസ്റ്റുചെയ്തു. ലോക്ക്ഡൗൺ സമയത്ത് കെട്ടിട നിര്‍മാണത്തൊഴിലാളികള്‍...