Advertisement
യുപിയിൽ വെന്നിക്കൊടി പാറിച്ച് യോഗിയും സഹമന്ത്രിമാരും

ഉത്തർ പ്രദേശിൽ വെന്നിക്കൊടി പാറിച്ച് യോഗി ആദിത്യനാഥും സഹമന്ത്രിമാരും. ഈ മണിക്കൂറിൽ 285 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത്...

ഉത്തരാഖണ്ഡിൽ വ്യക്തമായ ലീഡുമായി ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സ്ഥലമായിരുന്നു ഉത്തരാഖണ്ഡ്. എന്നാൽ, ഇപ്പോൾ ഇവിടെ ബിജെപി മുന്നേറുകയാണ്. 42 സീറ്റുകളിൽ ബിജെപി...

ഉത്തർ പ്രദേശിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി

ഉത്തർ പ്രദേശിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. 216 സീറ്റിലാണ് നിലവിൽ ബിജെപി മുന്നിട്ട് നിൽക്കുന്നത്. എസ്പിക്ക് 104 സീറ്റിൽ...

പഞ്ചാബിൽ മാളവിക സൂദ് പിന്നിൽ

പഞ്ചാബിൽ കോൺഗ്രസിന്റെ മാളവിക സൂദ് പിന്നിൽ. ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരിയാണ് മാളവിക. മോഗയിൽ നിന്നാണ് മാളവിക സൂദ്...

യുപിയിൽ യോഗിയും, അഖിലേഷും മുന്നിൽ; പഞ്ചാബിൽ അമരീന്ദർ സിംഗ് പിന്നിൽ; നേതാക്കളുടെ കുതിപ്പ് ഇങ്ങനെ

വിവിധ പാർട്ടികളിലെ ദേശീയ നേതാക്കൾ അണിനിരക്കുന്ന തെരഞ്ഞെടുപ്പിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്പി നേതാവ്...

തെരഞ്ഞെടുപ്പ് 2022 : രണ്ട് മുഖ്യമന്ത്രിമാർ പിന്നിൽ

വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണി തുടങ്ങിയതോടെ തപാൽ വോട്ടുകൾ നൽകിയ ഫലസൂചനകൾ മാറി മറിയുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ്...

‘പഞ്ചാങ്കം’ | അഞ്ച് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലം ഒറ്റ നോട്ടത്തിൽ, സമഗ്രമായി | Live Blog

ഇന്ത്യയുടെ നെഞ്ചിടിപ്പേറ്റി അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചു. എട്ട് മണിയോടെ തപാൽ വോട്ടുകളും 8.30 ന് ശേഷം വോട്ടിംഗ് മെഷീനിലെ...

യുപിയിൽ സെഞ്ചുറി കടന്ന് ബിജെപി; തൊട്ടുപിന്നാലെ എസ്പിയും

തപാൽ വോട്ടുകൾ എണ്ണുന്നത് പുരോഗമിക്കുമ്പോൾ യുപിയിൽ സെഞ്ചുറി കടന്നിരിക്കുകയാണ് ബിജെപി. ഉത്തർ പ്രദേശിൽ ബിജെപി 105 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു....

പഞ്ചാബിൽ ഇഞ്ചോടിഞ്ച്; ആദ്യ ഫലസൂചന ആം ആദ്മി പാർട്ടിക്ക് അനുകൂലം

പഞ്ചാബിൽ പോസ്റ്റൽ വോട്ടുകൾ എണ്ണുന്നത് പുരോഗമിക്കുമ്പോൾ ആദ്യ ഫലസൂചനകൾ ആം ആദ്മി പാർട്ടിക്ക് അനുകൂലം. കോൺഗ്രസിന് കടുത്ത വെല്ലുവുളി ഉയർത്തി...

തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി; ആദ്യ ഫലസൂചനകൾ പുറത്ത്

തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയതോടെ ആദ്യ ഫലസൂചനകൾ പുറത്ത് വന്നു. പഞ്ചാബിൽ ആദ്യ ഫല സൂചന കോൺഗ്രസിന് അനുകൂലമാണ്. ഉത്തർ...

Page 11 of 31 1 9 10 11 12 13 31
Advertisement