Advertisement
“ജനാധിപത്യത്തെ കൊല്ലുന്നു, ഇവിഎമ്മിൽ കൃത്രിമം”; ഡൽഹിയിൽ കോൺഗ്രസ് പ്രതിഷേധം

അഞ്ച് സംസ്ഥാനങ്ങളിലെ ദയനീയ തോൽവിക്ക് പിന്നാലെ ഡൽഹിയിൽ ഇവിഎമ്മിനെതിരെ കോൺഗ്രസ് പ്രതിഷേധം. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് പുറത്ത് പ്രവർത്തകർ ഇവിഎം...

അടിപതറി പ്രമുഖർ; പിടിച്ചു നിന്നത് ചുരുക്കം ചിലർ മാത്രം

ഇന്ത്യ ഉറ്റുനോക്കിയ രാഷ്ട്രീയ നേതാക്കൾക്ക് കാലിടറുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്. ചുരുക്കം ചില നേതാക്കൾ മാത്രമാണ് മികച്ച പ്രകടനം...

മണിപ്പൂരിൽ കാവി തരംഗം, ബിജെപി കേവല ഭൂരിപക്ഷത്തോട് അടുക്കുന്നു

മണിപ്പൂരിൽ തുടർച്ചയായി രണ്ടാം തവണയും സർക്കാർ രൂപീകരിക്കുന്നതിൽ ബിജെപി വിജയിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതുവരെ പുറത്തുവന്ന ട്രെൻഡുകളും ഫലങ്ങളും...

യഥാർത്ഥ പേര് മറ്റൊന്ന്; മഠാധിപതിയിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയ യോഗിയുടെ യാത്ര

കാഷായ വേഷം ചുറ്റിയ ഒരു മുഖ്യമന്ത്രിയെ ഇന്ത്യ ആദ്യമായി കണ്ടത് യോഗിയുടെ വരവോടെയാണ്. ഗോരഖ്‌നാഥ് മഠത്തിലെ മുഖ്യ പുരോഹിതനായിരുന്നു യോഗി...

നെഹ്രു കുടുംബത്തിന്റെ തട്ടകമായ റായ്ബറേലിയിൽ കോൺഗ്രസിന് വൻ തിരിച്ചടി

ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധി നയിക്കുന്ന കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. റായ്ബറേലിയിൽ...

മണിപ്പൂർ: ബിജെപി രണ്ടാം തവണയും വിജയത്തോട് അടുക്കുന്നു, സ്വതന്ത്രർ രണ്ടാമത്, കോൺഗ്രസ് പിന്നിൽ

മണിപ്പൂരിൽ 60 അംഗ നിയമസഭയിൽ 27 സീറ്റുകളിൽ ബിജെപി മുന്നിട്ടുനിൽക്കുമ്പോൾ കോൺഗ്രസ് 9 സീറ്റുകളുമായി ഏറ്റവും പിന്നിലേക്ക് തള്ളപ്പെട്ടു. മറ്റ്...

ഹരിദ്വാറിൽ ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് മുന്നിൽ

ഉത്തരാഖണ്ഡിലെ ഹരിദ്വാർ റൂറലിൽ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് ലീഡ് ചെയ്യുന്നു. ബിജെപിയുടെ സ്വാമി യതീശ്വരാനന്ദുമായി...

മണിപ്പൂർ: ബിജെപി 26 സീറ്റിൽ ലീഡ് ചെയ്യുന്നു; മുഖ്യമന്ത്രി ബിരേൻ സിംഗ് ഹിൻഗാംഗിൽ മുന്നിൽ

മണിപ്പൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി 26 സീറ്റുകളിലും കോൺഗ്രസ് 13 നിയമസഭാ മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നുവെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്....

ഉത്തരാഖണ്ഡിൽ പുഷ്കർ സിംഗ് ധാമിയും ഹരീഷ് റാവത്തും പിന്നിൽ

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്തും പിന്നിൽ. ഖതിമയിൽ ബിജെപിയുടെ പുഷ്കർ...

മണിപ്പൂർ 2022; എക്‌സിറ്റ് പോൾ ഫലങ്ങൾ സത്യമാകുന്നു

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ എക്‌സിറ്റ് പോൾ ഫലങ്ങളിൽ, ഭൂരിഭാഗവും തൂക്കുസഭയാണ് പ്രവചിക്കുന്നത്....

Page 10 of 31 1 8 9 10 11 12 31
Advertisement