ന്യൂനപക്ഷ അവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നവരെ തെരഞ്ഞെടുക്കാൻ വോട്ടർമാർക്ക് നിർദേശവുമായി ചങ്ങനാശേരി അതിരൂപത. രാജ്യത്തിന്റെ ജനാധിപത്യം അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാകുന്നത് ഓരോ പൗരനും...
അസമിൽ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമയുടെ പ്രചരണ വിലക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ 24 മണിക്കൂറായി കുറച്ചു. ഹിമന്തയുടെ അഭ്യർത്ഥന...
വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ആരോപണവുമായി അനിൽ അക്കര. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എൽഡിഎഫ് സ്ഥാനാർത്ഥി കൂടുതൽ പണം ഉപയോഗിച്ചെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിന്...
വോട്ടെടുപ്പ് ദിനത്തിൽ കേരള-തമിഴ്‌നാട് അതിർത്തികൾ അടയ്ക്കും. ഇരു ചീഫ് സെക്രട്ടറിമാരും ഇത് സംബന്ധിച്ച് തീരുമാനിച്ചിട്ടുണ്ടെന്നും അതിർത്തികൾ കേന്ദ്ര സേനയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും...
യുഡിഎഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ഹർജി തീർപ്പാക്കി ഹൈക്കോടതി. അരൂർ മണ്ഡലത്തിൽ ഇരട്ട വോട്ട് ആരോപണമുയർന്ന ബൂത്തുകളിൽ വീഡിയോ ചിത്രീകരണം പ്രായോഗികമാണോയെന്ന്...
ചൊവാഴ്ചത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. സംസ്ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് മുതിര്‍ന്ന...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. മോദി ശബരിമല വിഷയം പറയുന്നത് വർഗീയത് വളർത്താനെന്ന് ശശി...
തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രന് എതിരെ ഗുരുതര ആരോപണവുമായി എതിര്‍ സ്ഥാനാര്‍ത്ഥി എസ് എസ് ലാല്‍. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്...
ക്യാപ്റ്റന്‍ പ്രയോഗത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് പി. ജയരാജന്‍. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അണികള്‍ പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. എന്നാല്‍...
നടുക്കടലിലെ ഇന്ധനമില്ലാത്ത ബോട്ട് പോലെയാണ് കേരളത്തിന്റെ സാമ്പത്തിക മേഖലയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. ഉത്തരം തേടി മുഖ്യമന്ത്രി...