Advertisement
അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ധര്‍മ്മടത്ത് വിജയം നേടി പിണറായി വിജയന്‍

ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ നിന്നും മികച്ച ഭൂരിപക്ഷത്തോടെ പിണറായി വിജയന്‍ വിജയിച്ചു. 48,000-ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയിച്ചത്. യുഡിഎഫ്...

പേരാവൂരില്‍ ഇത്തവണയും സണ്ണി ജോസഫ്

കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ വിജയമാവര്‍ത്തിച്ച് സണ്ണി ജോസഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. വി സക്കീര്‍ ഹുസൈനേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി...

കാറ്റിലും ഉലയാതെ മലപ്പുറം

മുസ്ലിം ലീഗിന്റെ, അല്ലെങ്കില്‍ ഇപ്പോഴുള്ള സാഹചര്യത്തില്‍ യുഡിഎഫിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന ഒറ്റ ജില്ലയേ കേരളത്തില്‍ അവശേഷിക്കുന്നുള്ളൂ. അത് മലപ്പുറമാണ്....

‘കളമശ്ശേരിയില്‍ ഇടതുമുന്നണി നേടിയത് പണാധിപത്യത്തിനെതിരായ വിജയം’: പി. രാജീവ്

കളമശ്ശേരിയില്‍ ഇടതുമുന്നണി നേടിയത് പണാധിപത്യത്തിനെതിരായ വിജയമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്. മോശമായ അവഹേളനങ്ങള്‍ എല്ലാം ജനം തള്ളിക്കളഞ്ഞുവെന്ന് പി....

മട്ടന്നൂരില്‍ കെ കെ ശൈലജയ്ക്ക് വിജയം

മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. അറുപതിനായിരത്തിലധികമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ ഭൂരിപക്ഷം....

വട്ടിയൂര്‍ക്കാവില്‍ വി. കെ പ്രശാന്ത് വിജയിച്ചു

വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. കെ പ്രശാന്ത് വിജയിച്ചു. 20,609 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വട്ടിയൂര്‍ക്കാവില്‍ വി. കെ പ്രശാന്ത് വിജയിച്ചത്....

ബേപ്പൂരില്‍ പി.എ മുഹമ്മദ് റിയാസ് വിജയിച്ചു

കോഴിക്കോട് ജില്ലയിലെ ബേപ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.എ. മുഹമ്മദ് റിയാസ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.എം നിയാസിനേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി...

പാലക്കാട് ഷാഫി പറമ്പിലിന് വിജയം; അടിയറവ് പറഞ്ഞ് ഇ ശ്രീധരന്‍

പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിച്ചു. ബിജെപിയുടെ ഇ ശ്രീധരന്‍ തോറ്റു. അവസാന ലാപ്പിലാണ് ഷാഫി പറമ്പില്‍...

വടകരയില്‍ വിജയം സ്വന്തമാക്കി കെ കെ രമ

കോഴിക്കോട് ജില്ലയിലെ വടകര നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രമ വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനേയും...

‘ഒരിക്കലും പ്രതീക്ഷക്കാത്ത വിധി’;പൂര്‍ണമായും മാനിക്കുന്നു: ഉമ്മന്‍ചാണ്ടി

ജനവിധി പൂര്‍ണമായും മാനിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധിയാണുണ്ടായത്. തുടര്‍ഭരണം എന്ന മുദ്രാവാക്യമാണ് സര്‍ക്കാര്‍ മുഴക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി...

Page 5 of 104 1 3 4 5 6 7 104
Advertisement