മലമ്പുഴ നേമം മോഡലാക്കാന്‍ ബിജെപിക്ക് കോണ്‍ഗ്രസ് സഹായം നല്‍കുകയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. മലമ്പുഴയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെയാണ്...
ഡോ. സരിന് സീറ്റ് നല്‍കാത്തതില്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഒറ്റപ്പാലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഡോ. സരിന്...
തൃത്താലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ പേര് ഉള്‍പ്പെടുത്തി. ഇരിങ്ങാലക്കുടയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് മത്സരിച്ചേക്കും....
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പുതിയ ഫോര്‍മുലയുമായി ഹൈക്കമാന്‍ഡ്. അഞ്ച് സീറ്റുകളില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റിയേക്കും. നേമം സീറ്റില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ തയാറായാല്‍...
കാസര്‍ഗോഡ് കോണ്‍ഗ്രസിലെ പൊട്ടിത്തെറിയില്‍ പ്രതികരണവുമായി രാജ്മോഹന്‍ ഉണ്ണിത്താന് എംപി. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുന്നതിന് മുന്‍പേ എങ്ങനെ പ്രതിഷേധിക്കാനാകുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്...
ആറന്മുളയില് ബിജെപി സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം. ഓര്‍ത്തഡോക്സ് സഭാംഗം ബിജു മാത്യു സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ ബിജെപി മണ്ഡലം കമ്മിറ്റി രംഗത്ത് എത്തി....
സീറ്റ് കിട്ടാത്തത് ദൗര്‍ഭാഗ്യകരമെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പില്‍. പ്രതിഷേധത്തിന് ഇല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി...
മലമ്പുഴ സീറ്റ് വേണ്ടെന്ന് ജനതാദള്‍ ജോണ്‍ ജോണ്‍ വിഭാഗം. എലത്തൂരില്ലെങ്കില്‍ സീറ്റ് വേണ്ടെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. മലമ്പുഴ സീറ്റില്‍...
കൊല്ലം ഡിസിസി ഓഫിസിൽ വൈകാരിക പ്രകടനവുമായി കോൺഗ്രസ് പ്രവർത്തകർ. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് പിന്തുണ അറിയിച്ചാണ് പ്രവർത്തകർ പ്രകടനവുമായി...
പത്തനംതിട്ടയില്‍ ആറന്മുളയെച്ചൊല്ലി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം. എ ഗ്രൂപ്പ് സ്ഥിരമായി മത്സരിക്കാറുള്ള മണ്ഡലം ഐ ഗ്രൂപ്പിന് വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് എ ഗ്രൂപ്പ്...