കൊരട്ടി, ഇരുമ്പനം, കളമശ്ശേരി എന്നിവിടങ്ങളിലായി ഇന്നലെ നടന്ന എടിഎം കവർച്ചകൾക്ക് പിന്നിൽ പ്രൊഫഷനൽ സംഘമെന്ന് പോലീസ്. ഒരേ സംഘം തന്നെയാണ്...
കൊരട്ടിയിലും ഇരുമ്പനത്തും വന്‍ എടിഎം കവര്‍ച്ച. കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് മോഷണം...
പാലക്കാട് എരിമയൂരില്‍ എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പണം നഷ്ടപ്പെട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്....
ബാംഗ്ലൂരിലെ കാനറാ ബാങ്കിന്റെ എടിഎമ്മില്‍ വന്‍ കവര്‍ച്ച. അഞ്ച് ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. അനെക്കല്‍ ജില്ലയിലെ കമ്മസാന്ദ്രയിലെ എടിഎമ്മിലെ പണമാണ്...
തിരുവനന്തപുരത്ത് വീണ്ടും എടിഎം തട്ടിപ്പ്. ഐഎസ്ആർഒ ഉദ്യോഗസ്ഥയാണ് ഇത്തവണ തട്ടിപ്പിനിരയായത്. 56,000 രൂപയാണ് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത്. എടിഎം കാർഡുപയോഗിച്ച് ആറു...
കൊട്ടിയം തഴുത്തലയിൽ എ.ടി.എം. തകർത്ത് 6,16,000 രൂപ കവർന്നു. കൊട്ടിയം-കണ്ണനല്ലൂർ റോഡിൽ തഴുത്തല മഹാഗണപതിക്ഷേത്രത്തിനു സമീപത്തെ ഇന്ത്യ വൺ എന്ന...
മലപ്പുറം രാമപുരത്ത് എടിഎം തകര്‍ത്ത് പണം കവരാന്‍ ശ്രമം.കാനറാ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. എടിഎമ്മിന്റെ ചില്ലുകള്‍ തകര്‍ത്ത്...
വെടിയേറ്റിട്ടും മോഷണ ശ്രമം ചെറുക്കുന്ന സെക്യൂരിറ്റിക്കാരന്‍. ഡല്‍ഹിയിലെ മജ്രാ ഡബാസ് വില്ലേജില്‍ ഇന്നലെ രണ്ട് മണിയോടയാണ് സംഭവം. . എഎന്‍ഐയാണ് ഈ...
ക്രൂരമർദ്ധനമേറ്റിട്ടും എടിഎമ്മിലെ കവർച്ച തടയാൻ ശ്രമിച്ച സെക്യൂരിറ്റിക്കാരന് അഭിനന്ദന പ്രവാഹം. ഗോവയിലെ പനജിയിലാണ് സംഭവം. ചുറ്റിക കൊണ്ടുള്ള മർദ്ദനമേറ്റ് ചോര...
കാസര്‍കോട്ട് എടിഎം തകര്‍ത്ത് കവര്‍ച്ച. പെരിയയിലെ കാനറാ ബാങ്കിന്റെ എടിഎമ്മാണ് കവര്‍ച്ചക്കാര്‍ തകര്‍ത്തത്. ഇന്നലെ രാത്രിയാണ് സംഭവം. പണം നഷ്ടമായോ...