Advertisement
ഹരിയാനയിൽ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം; നമസ്‌കരിക്കാനെത്തിയവരെ ജനക്കൂട്ടം മർദിച്ചു

ഹരിയാനയിലെ സോനിപത്തിൽ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം. ആയുധധാരികളായ ജനക്കൂട്ടം മസ്ജിദ് തകർക്കുകയും നമസ്‌കരിക്കാനെത്തിയവരെ മർദിക്കുകയും ചെയ്തു. സോനിപത്തിലെ സന്ദൽ...

കർണാടകയിലെ ഹവേരിയിൽ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം; 15 പേർ കസ്റ്റഡിയിൽ

കർണാടകയിലെ ഹവേരി ജില്ലയിൽ ഹിന്ദു സംഘടനകളും കുറുബ സമുദായ സംഘടനകളും നടത്തിയ ഘോഷയാത്രയ്ക്കിടെ മുസ്ലീം വീടുകൾക്കും പള്ളിക്കും നേരെ കല്ലേറ്....

വിദ്യാർത്ഥിനിയെ നടുറോഡിൽ മർദ്ദിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ നടുറോഡിൽ വച്ച് മർദ്ദിച്ച കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. പിരപ്പൻകോട് പിരപ്പൻകോട് സ്വദേശി...

കാസർ​ഗോഡ് കോൺ​ഗ്രസ് നേതാവിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ആരോപണം

കാസർഗോഡ് കുറ്റിക്കോൽ പുളുവഞ്ചിയിൽ കോൺഗ്രസ്‌ പ്രവർത്തകന് നേരെ ആക്രമണം. കുറ്റിക്കോൽ മണ്ഡലം സെക്രട്ടറിയായ എച്ച്.വേണുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൈയ്ക്ക്...

സംഗീത പരിപാടിക്കിടെ സോനു നിഗത്തിനും സഹോദരനും നേരെ ആക്രമണം

പ്രശസ്ത ഗായകൻ സോനു നിഗത്തിനും സഹോദരനും നേരെ ആക്രമണം. മുംബൈയിലെ ചെമ്പൂരിൽ നടന്ന ഒരു സംഗീത പരിപാടിക്കിടെയാണ് ഗായക സംഘത്തിന്...

ബിഹാറിൽ 60 കാരന് വനിതാ കോൺസ്റ്റബിൾമാരുടെ ക്രൂര മർദ്ദനം

ബീഹാറിലെ കൈമൂർ ജില്ലയിൽ 60 കാരനായ അധ്യാപകന് ക്രൂര മർദ്ദനം. ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന രണ്ട് വനിതാ കോൺസ്റ്റബിൾമാർ ചേർന്നാണ് 60...

കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിന് നേരെ ആക്രമണം; പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ്

കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിന് നേരെ ആക്രമണം. പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ പി ഹാഷിമിന് നേരെയാണ് ആക്രമണമുണ്ടായത്. അണിയാരം...

സഹപാഠിയോട് മോശമായി പെരുമാറി; ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം

വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സഹപാഠികള്‍ക്ക് മര്‍ദനം. കൊല്ലത്ത് നിന്ന് മൂന്നാറിലേക്ക് വിനോദ യാത്രയ്‌ക്കെത്തിയ കുട്ടികള്‍ക്കാണ് മര്‍ദനമേറ്റത്. അടിമാലിയില്‍...

മദ്യം വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം: കുമളി ബിവറേജില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് വെട്ടേറ്റു

ഇടുക്കി കുമളിയില്‍ ബിവറേജിന് മുന്നില്‍ സംഘര്‍ഷം. രണ്ട് പേര്‍ക്ക് വെട്ടേറ്റു. കുമളി 66-ാം മൈല്‍ സ്വദേശികളായ റോയി മാത്യു ,...

അസമിൽ ഗർഭിണിയായ അധ്യാപികയ്ക്ക് മർദ്ദനം; 22 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

അസമിലെ ദിബ്രുഗഡ് ജില്ലയിൽ അഞ്ച് മാസം ഗർഭിണിയായ അധ്യാപികയ്ക്ക് വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. വിദ്യാർത്ഥികളിൽ ഒരാളുടെ മോശം പഠനത്തെയും പെരുമാറ്റത്തെയും...

Page 3 of 8 1 2 3 4 5 8
Advertisement