അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി രാജേന്ദ്രൻ രാജിവച്ചത്. പകരം ചുമതല...
അട്ടപ്പാടി ഷോളയൂരിൽ വീട്ടിൽ കയറി കാട്ടാനയുടെ അതിക്രമം. അടുക്കളയിലെ പാത്രങ്ങളൊക്കെ ആന തട്ടി നശിപ്പിച്ചു. വെച്ചപ്പതിയിലെ ശ്രീനാഥിൻ്റെ കൃഷിസ്ഥലത്തെ വീട്ടിലാണ്...
ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി ആദിവാസി യുവാവ് മധു മരിച്ച കേസില്‍ സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നതിൽ കടുത്ത ആശങ്ക അറിയിച്ച് കുടുബം. കോടതിയിൽ ഹാജരാക്കിയ...
പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവതിയെ തീപൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പട്ടിമാളം ഊരിലെ തങ്കമണിയാണ് മരിച്ചത്. 30 വയസായിരുന്നു. ഊരിന് സമീപത്തെ...
നാലാം ദിവസവും അട്ടപ്പാടിയിലെ ഫോറസ്റ്റ് വാച്ചർ രാജനെ കണ്ടെത്താനായില്ല. 39 വാച്ചർമാർ 12 മണിക്കൂർ ഇന്നലെ രാജനായി തെരച്ചിൽ നടത്തിയെങ്കിലും...
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിചാരണ ആരംഭിച്ചു. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി പ്രത്യേക കോടതിയിലാണ് വിചാരണ...
അട്ടപ്പാടിയിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കുഞ്ഞ് മരിച്ചത് മുലപ്പാൽ ശ്വാസനാളത്തിൽ കയറിയാണെന്ന്...
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. രണ്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. താഴെ അബ്ബന്നൂരിലെ ചീരി- രങ്കന്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്....
അട്ടപ്പാടിയില്‍ റോഡ് പണിക്കെത്തിയ സ്ത്രീയേയും യുവാവിനെയും കോഴിക്കാട് നല്ലളം സിഐ മര്‍ദിച്ചതായി അഗളി പൊലീസില്‍ പരാതി. അട്ടപ്പാടി സ്വദേശി കൂടിയായ...
പാലക്കാട് അട്ടപ്പാടിയിൽ വിദ്യാർത്ഥിയെ കാട്ടാന ചവിട്ടിക്കൊന്നു. കിണകറ്റുകര ഊരിലെ സഞ്ജുവാണ് (16) ആണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളും ബന്ധുക്കളോടും ഒപ്പം കാട്ടിൽ...