Advertisement
ബഹ്റൈനില്‍ നിന്ന് വീണ്ടും ഇന്ത്യയ്ക്ക് ഓക്‌സിജൻ സഹായം

ബഹ്റൈനില്‍ നിന്ന് വീണ്ടും ഇന്ത്യയ്ക്ക് ഓക്‌സിജൻ സഹായം. ഓക്‌സിജനുമായി നാവികസേനയുടെ കപ്പല്‍ പുറപ്പെട്ടു. ബഹ്‌റൈനിലെ പ്രവാസി ഇന്ത്യന്‍ സംഘടനകളും സ്വദേശി...

കൊവിഡ് വ്യാപനം; ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബഹ്‌റൈനില്‍ നിയന്ത്രണം

ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്ന് ബഹ്‌റൈനിലേക്ക് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മേയ് 23 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍. ഇതനുസരിച്ച്...

എൽഡിഎഫിന്റെ വിജയാഘോഷത്തിൽ പങ്കാളികളായി ബഹ്‌റൈൻ പ്രതിഭയും

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ സമാനതകളില്ലാത്ത ചരിത്ര വിജയമാണ് ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നല്കിയത്. കൊവിഡ് കാലമായതിനാൽ ആഘോഷങ്ങളോ പ്രകടനങ്ങളോ...

കൊവിഡ് കാല സന്നദ്ധ പ്രവര്‍ത്തനം; മലയാളി യുവതിക്ക് ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ പുരസ്‌കാരം

കൊവിഡ് കാല സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മലയാളി യുവതിക്ക് ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ ആദരം. തിരുവനന്തപുരം സ്വദേശിയായ സ്‌നേഹ അജിത്തിനാണ്...

ബഹ്‌റൈൻ പ്രധാനമന്ത്രി അന്തരിച്ചു

ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കൽ ഇന്ന് രാവിലെയായിരുന്നു...

ബഹ്‌റൈൻ രാജാവിനൊപ്പം റോബോട്ട് ? സത്യമെന്ത് ? [24 Fact Check]

ബഹ്‌റൈൻ രാജാവായ ഹമിദ് ബിൻ ഇസ അൽ ഖലീഫക്കൊപ്പം ദുബായിൽ റോബോർട്ട് ബോർഡിഗാഡ് എന്ന തരത്തിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ...

കരിപ്പൂരിൽ നിന്ന് ബെഹ്‌റിനിലേക്ക് വിമാന സർവീസ്

കേരളത്തിൽ നിന്ന് ബെഹ്‌റിനിലേക്ക് വിമാന സർവീസ്. ഈ മാസം 26 നാണ് എയർ ഇന്ത്യ വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന്...

ബഹ്റിനിൽ നിന്ന് 184 പ്രവാസികളുമായി വിമാനം കരിപ്പൂരിലെത്തി

ബഹ്റിനിൽ നിന്നും 184 പ്രവാസികളുമായി എയർ ഇന്ത്യ വിമാനം കരിപ്പൂരിലെത്തി. സംഘത്തിലെ നാല് പേരെ കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന്...

ബഹ്റൈനിൽ നിന്നു വന്ന കോട്ടയം ജില്ലക്കാരിൽ ഒൻപത് പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കി

ബഹ്റൈനിൽ നിന്നും ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ വന്ന കോട്ടയം ജില്ലക്കാരിൽ ഒൻപതു പേരെ ക്വാറന്റയിൻ കേന്ദ്രമായ കോതനല്ലൂർ തൂവാനിസ...

ബഹ്‌റൈനില്‍ ഇന്ന് 129 പേര്‍ക്ക് കൂടി കൊവിഡ്

ബഹ്‌റൈനില്‍ ഇന്ന് 129 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം...

Page 22 of 24 1 20 21 22 23 24
Advertisement