വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി യുകെ ബ്രോഡ്കാസ്റ്റർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അസം നിയമസഭ ബിബിസിക്കെതിരെ പ്രമേയം...
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പേരിൽ ബിബിസിക്ക് എതിരെ കർശനമായ നടപടിയെടുക്കണമെന്ന ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ഗുജറാത്ത് നിയമസഭ. ഡോക്യുമെന്ററി മോദിക്കെതിരെ...
ബിബിസി വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. മാധ്യമ പ്രവർത്തനം ഉത്തരവാദിത്തരഹിതമായാൽ അത് നാടിനെ എങ്ങനെ ചിന്ന ഭിന്നമാക്കും എന്നതിന്...
ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. വിദേശത്ത് നിന്നുള്ള രാഷ്ട്രീയമാണ് രാജ്യത്തെ പല ഘട്ടങ്ങളിലും അസ്വസ്ഥമാക്കുന്നതെന്നാണ്...
മുംബൈയിലും ഡല്‍ഹിയിലും നടന്ന ബിബിസി ഓഫീസുകളിലെ റെയ്ഡുകളോട് പ്രതികരിച്ച് ആദായ നികുതി വകുപ്പ്. ആദായ നികുതി ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് പരിശോധന...
രാജ്യത്തെ ബിബിസി ഓഫീസുകളില്‍ നടക്കുന്ന ആദായ നികുതി റെയ്ഡില്‍ ആശങ്ക പ്രകടിപ്പിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍...
ബിബിസി ഓഫീസിൽ ആദായ നികുതി റെയിഡിനെതിരെ കോൺഗ്രസ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. വിനാശകാലെ വിപരീതബുദ്ധിയെന്നാണ്...
ബിബിസി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ഡൽഹിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന....
സമൂഹമാധ്യമങ്ങളില്‍ ബിബിസി ഡോക്യുമെന്ററി വിലക്കിയതിന് എതിരായ ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കി സുപ്രിംകോടതി. ബിബിസി ഡോക്യുമെന്ററി വിലക്കിയതിന്റെ യഥാര്‍ത്ഥ രേഖകള്‍...
പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയ്‌ക്കെതിരെ ബ്രിട്ടണിലെ ഇന്ത്യക്കാര്‍ പ്രതിഷേധം തുടരുന്നതിനിടെ വിശദീകരണവുമായി യുകെ സര്‍ക്കാര്‍. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നും...